Monday , 23 July 2018
News Updates

Cinema

മൂന്ന് ഖാൻമാരെയും വെല്ലുവിളിച്ച് പൂനം പാണ്ഡേയുടെ ഐസ്ബക്കറ്റ് ചലഞ്ച്

ലോകമെങ്ങും തരംഗമായ ഐസ്ബക്കറ്റ് ചലഞ്ച് ഭ്രമം ബോളിവുഡിനേയും കീഴടക്കുന്നു. പ്രസ്താവനകൾകൊണ്ടും പ്രവൃത്തികൊണ്ടും എന്നും വാർത്തകൾ സൃഷ്ടിച്ച ബോളിവുഡ് നടി പൂനംപാണ്ഡേയും Read More »

ഗംഭീര ചടങ്ങുകളോടെ വിക്രത്തിന്റെ ഐയുടെ സംഗീതമെത്തും

വിക്രം-ശങ്കർ കൂട്ടുകെട്ടിന്റെ ആരാധകർ ഏറെ കാത്തിരിക്കുന്ന സിനിമയാണ് ഐ. ഐയുടെ സംഗീതം പുറത്തിറക്കൽ ചടങ്ങ് ഗ്രാന്റാക്കാൻ ഒരുങ്ങുകയാണ് നിർമ്മാതാക്കൾ. കോളീവുഡ് Read More »

ശരത് കുമാറും സ്‌നേഹയും ഒന്നിക്കുന്ന ‘വിടിയൽ’ ആഗസ്റ്റ് 30 ന് തിയേറ്ററുകളിലെത്തും

ശെൽവരാജ് സംവിധാനം ചെയുന്ന വിടിയലിൽ ശരത് കുമാറാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മധ്യവയസ്‌കനായാണ് ശരത് കുമാർ വിടിയനിൽ വേഷമിടുന്നത്. സുതന്തിരം Read More »

സപ്തമ.ശ്രീ. തസ്‌കരഃയിലെ ആദ്യ ഗാനം പുറത്തിറങ്ങി

സപ്തമ.ശ്രീ. തസ്‌കരഃയിലെ ആദ്യ ഗാനം പുറത്തിറങ്ങി, ജോബ് കുര്യനും സപ്തപർണ ചക്രബർത്തിയും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് റെക്‌സ് Read More »

ഇതിഹാസയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

സുഹൃത്തുക്കളായ രണ്ടു കള്ളന്മാരുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ഇതിഹാസ. ബിനു.എസ് സംവിധാനം ചെയുന്ന ഇതിഹാസയിൽ ഷൈൻ Read More »

27 രാജ്യങ്ങളും 24,000 കിലോമീറ്ററും പിന്നിട്ട് ലാൽ ജോസ് ലണ്ടനിൽ

27 രാജ്യങ്ങൾ, വ്യക്തതയില്ലാത്ത ഭൂപ്രദേശങ്ങൾ, അസാധാരണമായ കാലവസ്ഥ, 24,000 കിലോമീറ്റർ.. ഇതെല്ലാം പിന്നിട്ട് ലാൽ ജോസും സുരേഷ് ജോസഫും തങ്ങളുടെ Read More »

പൃഥ്വിരാജന്റെ നായികയായി ശ്രിന്ദ അഷാബ് എത്തുന്നു

പൃഥ്വിരാജിന്റെ നായികയായി ശ്രിന്ദ അഷാബ് എത്തുന്നു. ദിലീഷ് നായർ സംവിധാനം ചെയ്യുന്ന 'ടമാർ പഠാറി'ലാണ് ശ്രിന്ദ പൃഥ്വിയുടെ നായികയാകുന്നത്. നിവിൻ Read More »
Page 190 of 191 1 187 188 189 190 191