ഇന്ത്യ കപ്പുയര്‍ത്തിയാല്‍ തുണിയില്ലാതെ മൈതാനത്തിറങ്ങാന്‍ തയ്യാറായ ആരാധിക; ആരായിരുന്നു പൂനം പാണ്ഡേ!

മുംബൈ: ഇന്ത്യയുടെ വ്യോമസേന വിംഗ് കമാന്ഡര് അഭിനന്ദന് വര്ത്തമാനെ കളിയാക്കിയ പാകിസ്ഥാന് ചാനലിന് ഡി-കപ്പ് സമ്മാനിച്ച പൂനം പാണ്ഡേ വീണ്ടും വാര്ത്തകളില് നിറയുകയാണ്. ഇതാദ്യമായല്ല ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഇത്തരം വിവാദങ്ങളും പ്രതികരണങ്ങളും പൂനം പാണ്ഡേ നടത്തുന്നത്. ബോളിവുഡ് ഹോട്ട് മോഡലുകളില് ഏറ്റവും മുന്നിരയിലുള്ള താരമാണ് പൂനം. 2011 ലോകകപ്പിലായിരുന്നു താരത്തിന്റെ ക്രിക്കറ്റ് ആരാധനയെക്കുറിച്ച് വാര്ത്തകളുയരുന്നത്. ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പില് നീലപ്പട കപ്പുയര്ത്തിയാല് തുണിയില്ലാതെ മൈതാനത്തിലൂടെ ഓടാന് തയ്യാറാണെന്നായിരുന്നു സൂപ്പര് മോഡലിന്റെ പ്രഖ്യാപനം. സംഭവം വലിയ വിവാദമാവുകയും
 | 
ഇന്ത്യ കപ്പുയര്‍ത്തിയാല്‍ തുണിയില്ലാതെ മൈതാനത്തിറങ്ങാന്‍ തയ്യാറായ ആരാധിക; ആരായിരുന്നു പൂനം പാണ്ഡേ!

മുംബൈ: ഇന്ത്യയുടെ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ കളിയാക്കിയ പാകിസ്ഥാന്‍ ചാനലിന് ഡി-കപ്പ് സമ്മാനിച്ച പൂനം പാണ്ഡേ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇതാദ്യമായല്ല ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഇത്തരം വിവാദങ്ങളും പ്രതികരണങ്ങളും പൂനം പാണ്ഡേ നടത്തുന്നത്. ബോളിവുഡ് ഹോട്ട് മോഡലുകളില്‍ ഏറ്റവും മുന്‍നിരയിലുള്ള താരമാണ് പൂനം. 2011 ലോകകപ്പിലായിരുന്നു താരത്തിന്റെ ക്രിക്കറ്റ് ആരാധനയെക്കുറിച്ച് വാര്‍ത്തകളുയരുന്നത്.

ഇന്ത്യ കപ്പുയര്‍ത്തിയാല്‍ തുണിയില്ലാതെ മൈതാനത്തിറങ്ങാന്‍ തയ്യാറായ ആരാധിക; ആരായിരുന്നു പൂനം പാണ്ഡേ! ഇന്ത്യ കപ്പുയര്‍ത്തിയാല്‍ തുണിയില്ലാതെ മൈതാനത്തിറങ്ങാന്‍ തയ്യാറായ ആരാധിക; ആരായിരുന്നു പൂനം പാണ്ഡേ!

ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ നീലപ്പട കപ്പുയര്‍ത്തിയാല്‍ തുണിയില്ലാതെ മൈതാനത്തിലൂടെ ഓടാന്‍ തയ്യാറാണെന്നായിരുന്നു സൂപ്പര്‍ മോഡലിന്റെ പ്രഖ്യാപനം. സംഭവം വലിയ വിവാദമാവുകയും വലിയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. അവസാനം മഹേന്ദ്ര സിംഗ് ധോനിയും കൂട്ടരും ലോകകപ്പ് ഉയര്‍ത്തുകയും ചെയ്തു. തീരുമാനത്തില്‍ നിന്ന് പൂനം പിന്നോട്ടു പോയതുമില്ല. പക്ഷേ ബി.സി.സി.ഐ അനുമതിയും മറ്റു പ്രശ്‌നങ്ങളും തടസമായതോടെ പൂനം വാക്കുമാറ്റി.

ഇന്ത്യ കപ്പുയര്‍ത്തിയാല്‍ തുണിയില്ലാതെ മൈതാനത്തിറങ്ങാന്‍ തയ്യാറായ ആരാധിക; ആരായിരുന്നു പൂനം പാണ്ഡേ!

സോഷ്യല്‍ മീഡിയയില്‍ സ്റ്റാറായ പൂനം ഇന്ത്യയുടെ ക്രിക്കറ്റ് വിജയങ്ങള്‍ ആഘോഷിക്കുന്നത് ടോപ് ലെസ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തുകൊണ്ടാണ്. ഇത്തരം നിരവധി അര്‍ധ നഗ്‌ന ചിത്രങ്ങള്‍ പൂനം ഇതിനൊടകം പോസ്റ്റ് ചെയ്തു കഴിഞ്ഞു. ഇത്തവണ ഇന്ത്യ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയപ്പോഴും സമാന ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

ഇന്ത്യ കപ്പുയര്‍ത്തിയാല്‍ തുണിയില്ലാതെ മൈതാനത്തിറങ്ങാന്‍ തയ്യാറായ ആരാധിക; ആരായിരുന്നു പൂനം പാണ്ഡേ! ഇന്ത്യ കപ്പുയര്‍ത്തിയാല്‍ തുണിയില്ലാതെ മൈതാനത്തിറങ്ങാന്‍ തയ്യാറായ ആരാധിക; ആരായിരുന്നു പൂനം പാണ്ഡേ!

അഭിനന്ദന്‍ വര്‍ത്തമാനെ കളിയാക്കി പാകിസ്ഥാന്‍ ടി.വി ചാനല്‍ പുറത്തുവിട്ട പരസ്യത്തിന് പിന്നാലെ ഡി-കപ്പ് സമ്മാനമായി നല്‍കിയ പൂനത്തിന്റെ വീഡിയോ വൈറലായിരുന്നു. ”പാകിസ്ഥാനികളെ വാര്‍ ഹീറോയെ ഇത്തരത്തില്‍ അവഹേളിക്കുന്നത് ശരിയല്ല. നിങ്ങള്‍ ടീ കപ്പുകൊണ്ട് എന്തിന് തൃപ്തരാവണം. നിങ്ങള്‍ അര്‍ഹിക്കുന്ന കപ്പ് ഇതാണ്… ഡീ കപ്പ് …ഡബിള്‍ ഡീകപ്പ്. നിങ്ങള്‍ക്ക് ഇതില്‍ ചായയും കുടിക്കാം”- പൂനം പാണ്ഡെ വീഡിയോയില്‍ പറയുന്നു. സംസാരത്തിന് ശേഷം ധരിച്ചിരുന്ന പാഡഡ് ബ്രാ അഴിച്ചു നല്‍കിയാണ് പൂനം വീഡിയോ അവസാനിപ്പിക്കുന്നത്.