രജിത് മേനോന്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം

പ്രശസ്ത സിനിമാ-സീരിയല് താരം രജിത് മേനോന് വിവാഹിതനായി. ശ്രുതി മോഹന്ദാസാണ് വധു. അങ്കമാലിയില് വെച്ച് നടന്ന വിവാഹച്ചടങ്ങില് സിനിമാ രംഗത്തെ നിരവധി പേര് പങ്കെടുത്തു. കമല് സംവിധാനം ചെയ്ത ഗോള് എന്ന സിനിമയിലൂടെയായിരുന്നു രജിത്ത് ആദ്യമായി സിനിമയില് എത്തിയത്. ജനകന്, സെവന്സ്, ഡോക്ടര് ലൗ, ഇന്നാണ് ആ കല്യാണം, ചാപ്റ്റേഴ്സ്, റോസ് ഗിറ്റാറിനാല്, അപ്പ് ആന്ഡ് ഡൗണ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
 | 

രജിത് മേനോന്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം

കൊച്ചി: പ്രശസ്ത സിനിമാ-സീരിയല്‍ താരം രജിത് മേനോന്‍ വിവാഹിതനായി. ശ്രുതി മോഹന്‍ദാസാണ് വധു. അങ്കമാലിയില്‍ വെച്ച് നടന്ന വിവാഹച്ചടങ്ങില്‍ സിനിമാ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു. കമല്‍ സംവിധാനം ചെയ്ത ഗോള്‍ എന്ന സിനിമയിലൂടെയായിരുന്നു രജിത്ത് ആദ്യമായി സിനിമയില്‍ എത്തിയത്. ജനകന്‍, സെവന്‍സ്, ഡോക്ടര്‍ ലൗ, ഇന്നാണ് ആ കല്യാണം, ചാപ്റ്റേഴ്സ്, റോസ് ഗിറ്റാറിനാല്‍, അപ്പ് ആന്‍ഡ് ഡൗണ്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ചിത്രങ്ങള്‍ കാണാം.

രജിത് മേനോന്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം രജിത് മേനോന്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം രജിത് മേനോന്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം രജിത് മേനോന്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം രജിത് മേനോന്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം രജിത് മേനോന്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം രജിത് മേനോന്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം രജിത് മേനോന്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം