രതി നിര്‍വേദത്തിലെ പപ്പു വിവാഹിതനാവുന്നു; ചിത്രങ്ങള്‍ കാണാം

രതി നിര്വേദത്തിലൂടെ മലയാളികള്ക്ക് പരിചിതനായ നടന് ശ്രീജിത്ത് വിജയ് വിവാഹിതനാകുന്നു. കണ്ണൂര് സ്വദേശി അര്ച്ചനയാണ് വധു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള് താരം പുറത്തുവിട്ടിട്ടുണ്ട്. മെയ് 12ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്വെച്ചാണ് വിവാഹം. തമിഴ് മലയാളം ചിത്രങ്ങളില് അഭിനയിച്ചിട്ടുള്ള ശ്രീജിത്ത് ശ്രദ്ധിക്കപ്പെടുന്നത് രതിനിര്വേദത്തിന്റെ റീമേക്കിലൂടെയാണ്. ശ്വേത മേനോനൊപ്പം പ്രധാന വേഷം കൈകാര്യം ചെയ്തത് ശ്രീജിത്തായിരുന്നു.
 | 

രതി നിര്‍വേദത്തിലെ പപ്പു വിവാഹിതനാവുന്നു; ചിത്രങ്ങള്‍ കാണാം

കൊച്ചി: രതി നിര്‍വേദത്തിലൂടെ മലയാളികള്‍ക്ക് പരിചിതനായ നടന്‍ ശ്രീജിത്ത് വിജയ് വിവാഹിതനാകുന്നു. കണ്ണൂര്‍ സ്വദേശി അര്‍ച്ചനയാണ് വധു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ താരം പുറത്തുവിട്ടിട്ടുണ്ട്. മെയ് 12ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍വെച്ചാണ് വിവാഹം. തമിഴ് മലയാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ശ്രീജിത്ത് ശ്രദ്ധിക്കപ്പെടുന്നത് രതിനിര്‍വേദത്തിന്റെ റീമേക്കിലൂടെയാണ്. ശ്വേത മേനോനൊപ്പം പ്രധാന വേഷം കൈകാര്യം ചെയ്തത് ശ്രീജിത്തായിരുന്നു.

ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന അര്‍ച്ചന വെഡ്ഡിങ് പ്ലാനറാണ്. ഈ വര്‍ഷം ജനുവരി 15നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. കണ്ണൂര്‍ മസ്‌കോട്ട് ബീച്ച് റിസോര്‍ട്ടില്‍വെച്ചായിരുന്നു ചടങ്ങ്.

വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ കാണാം.

രതി നിര്‍വേദത്തിലെ പപ്പു വിവാഹിതനാവുന്നു; ചിത്രങ്ങള്‍ കാണാം രതി നിര്‍വേദത്തിലെ പപ്പു വിവാഹിതനാവുന്നു; ചിത്രങ്ങള്‍ കാണാം രതി നിര്‍വേദത്തിലെ പപ്പു വിവാഹിതനാവുന്നു; ചിത്രങ്ങള്‍ കാണാം