നടി സ്വാതി റെഡ്ഡി വിവാഹിതയായി; ചിത്രങ്ങള്‍ കാണാം

ആമേനിലൂടെ മലയാള സിനിമാ പ്രക്ഷകരുടെ മനം കവര്ന്ന നടി സ്വാതി റെഡ്ഡി വിവാഹിതയായി. പൈലറ്റായ വികാസ് ആണ് വരന്. പരമ്പരാഗത ശൈലിയിലായിരുന്നു ചടങ്ങുകള്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില് പങ്കെടുത്തത്. ഇരുവരും വര്ഷങ്ങളായി പ്രണയത്തിലായിരുന്നു. മലയാള സിനിമാപ്രവര്ത്തകര്ക്കായി സെപ്തംബര് 2ന് കൊച്ചിയില് സല്ക്കാരം സംഘടിപ്പിച്ചിട്ടുണ്ട്.
 | 

നടി സ്വാതി റെഡ്ഡി വിവാഹിതയായി; ചിത്രങ്ങള്‍ കാണാം

ആമേനിലൂടെ മലയാള സിനിമാ പ്രക്ഷകരുടെ മനം കവര്‍ന്ന നടി സ്വാതി റെഡ്ഡി വിവാഹിതയായി. പൈലറ്റായ വികാസ് ആണ് വരന്‍. പരമ്പരാഗത ശൈലിയിലായിരുന്നു ചടങ്ങുകള്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. മലയാള സിനിമാപ്രവര്‍ത്തകര്‍ക്കായി സെപ്തംബര്‍ 2ന് കൊച്ചിയില്‍ സല്‍ക്കാരം സംഘടിപ്പിച്ചിട്ടുണ്ട്.

ചിത്രങ്ങള്‍ കാണാം.

നടി സ്വാതി റെഡ്ഡി വിവാഹിതയായി; ചിത്രങ്ങള്‍ കാണാം നടി സ്വാതി റെഡ്ഡി വിവാഹിതയായി; ചിത്രങ്ങള്‍ കാണാം നടി സ്വാതി റെഡ്ഡി വിവാഹിതയായി; ചിത്രങ്ങള്‍ കാണാം നടി സ്വാതി റെഡ്ഡി വിവാഹിതയായി; ചിത്രങ്ങള്‍ കാണാം നടി സ്വാതി റെഡ്ഡി വിവാഹിതയായി; ചിത്രങ്ങള്‍ കാണാം