ബോള്‍ഡ് ലുക്കില്‍ അമല പോള്‍; ‘ആടൈ’ ടീസര്‍ പുറത്ത്

അമല പോള് ബോള്ഡ് ലുക്കില് പ്രത്യക്ഷപ്പെടുന്ന ആടൈ എന്ന തമിഴ് ചിത്രത്തിന്റെ ടീസര് പുറത്ത്.
 | 
ബോള്‍ഡ് ലുക്കില്‍ അമല പോള്‍; ‘ആടൈ’ ടീസര്‍ പുറത്ത്

അമല പോള്‍ ബോള്‍ഡ് ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന ആടൈ എന്ന തമിഴ് ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ടോയ്‌ലെറ്റ് പേപ്പര്‍ ധരിച്ചു നില്‍ക്കുന്ന അമലയുടെ ചിത്രവുമായി എത്തിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടീസറില്‍ നഗ്നയായാണ് അമല പ്രത്യക്ഷപ്പെടുന്നത്. കാമിനി എന്ന കഥാപാത്രത്തെയാണ് അമല ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വയലന്‍സിന് പ്രാധാന്യമുള്ള ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

ടീസര്‍ കാണാം