പുതിഗ ഗെറ്റപ്പിൽ അനുഷ്‌ക ഷെട്ടിയെ കണ്ട് ആരാധകർ ഞെട്ടി

തന്റെ പുതിയ മേക്ക് ഓവറിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് തെന്നിന്ത്യൻ താര സുന്ദരി അനുഷ്ക ഷെട്ടി. പൊണ്ണത്തടിയുമായാണ് അനുഷ്ക പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൈസ് സീറോ എന്ന പുതിയ ചിത്രത്തിന് വേണ്ടിയായിരുന്നു ഇത്.
 | 
പുതിഗ ഗെറ്റപ്പിൽ അനുഷ്‌ക ഷെട്ടിയെ കണ്ട് ആരാധകർ ഞെട്ടി

 

തന്റെ പുതിയ മേക്ക് ഓവറിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് തെന്നിന്ത്യൻ താര സുന്ദരി അനുഷ്‌ക ഷെട്ടി. പൊണ്ണത്തടിയുമായാണ് അനുഷ്‌ക പുതിയ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൈസ് സീറോ എന്ന പുതിയ ചിത്രത്തിന് വേണ്ടിയായിരുന്നു ഇത്.

പ്രകാശ് കോവെലാമുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആര്യയാണ് നായകൻ. തമിഴിലും തെലുങ്കിലുമായി നിർമ്മിക്കുന്ന ചിത്രം തമിഴിൽ ഇഞ്ചി ഇടുപ്പഴകി എന്നപേരിലാണ് പുറത്തു വരിക. സ്ത്രീകളിലെ അമിത വണ്ണം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് സിനിമയുടെ പ്രമേയം. ചിത്രത്തിൽ രണ്ടു ഗെറ്റപ്പിലാകും അനുഷ്‌ക എത്തുക. പുതിയ ചിത്രത്തിന് വേണ്ടി 20 കിലോ തൂക്കമാണ് നടി വർദ്ധിപ്പിച്ചത്. ഒക്ടോബർ രണ്ടിന് ചിത്രം തിയേറ്ററുകളിലെത്തും.

ഫസ്റ്റ്‌ലുക്ക് പോസ്റ്റർ കാണാം.

പുതിഗ ഗെറ്റപ്പിൽ അനുഷ്‌ക ഷെട്ടിയെ കണ്ട് ആരാധകർ ഞെട്ടി

 

പുതിഗ ഗെറ്റപ്പിൽ അനുഷ്‌ക ഷെട്ടിയെ കണ്ട് ആരാധകർ ഞെട്ടി