ഐയിൽ വിക്രമിന്റെ മേക്കപ്പ്: ചിത്രങ്ങൾ കാണാം

പ്രേക്ഷകരെ വിസ്മയിപ്പിച്ച ബ്രഹ്മാണ്ഡ ചിത്രം ‘ഐ’യിൽ വിക്രമിന്റെ രൂപവും മേക്കപ്പുമായിരുന്നു ഹൈലൈറ്റ്. പൂർണതയ്ക്കായി ഏതറ്റം വരെ പോകുന്ന നടനാണ് വിക്രമെന്നാണ് സംവിധായകൻ ഷങ്കർ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പറഞ്ഞത്. വിക്രമിന്റെ പ്രകടനവും രൂപമാറ്റവും പ്രേക്ഷകരെ അമ്പരിപ്പിക്കുക തന്നെ ചെയ്തിരുന്നു. ഹോളിവുഡ് ക്ലാസിക്കുകളായ ലോർഡ് ഓഫ് ദി റിംഗ്സിനും ഹോബിറ്റിനുമൊക്കെ മേക്കപ്പ് ചെയ്ത ആർട്ടിസ്റ്റുകളാണ് ഐയിൽ വിക്രമിന് മേക്കപ്പിട്ടത്. മേക്കപ്പ് രംഗങ്ങളുടെ ചിത്രങ്ങൾ കാണാം.
 | 
ഐയിൽ വിക്രമിന്റെ മേക്കപ്പ്: ചിത്രങ്ങൾ കാണാം

പ്രേക്ഷകരെ വിസ്മയിപ്പിച്ച ബ്രഹ്മാണ്ഡ ചിത്രം ‘ഐ’യിൽ വിക്രമിന്റെ രൂപവും മേക്കപ്പുമായിരുന്നു ഹൈലൈറ്റ്. പൂർണതയ്ക്കായി ഏതറ്റം വരെ പോകുന്ന നടനാണ് വിക്രമെന്നാണ് സംവിധായകൻ ഷങ്കർ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പറഞ്ഞത്. വിക്രമിന്റെ പ്രകടനവും രൂപമാറ്റവും പ്രേക്ഷകരെ അമ്പരിപ്പിക്കുക തന്നെ ചെയ്തിരുന്നു. ഹോളിവുഡ് ക്ലാസിക്കുകളായ ലോർഡ് ഓഫ് ദി റിംഗ്‌സിനും ഹോബിറ്റിനുമൊക്കെ മേക്കപ്പ് ചെയ്ത ആർട്ടിസ്റ്റുകളാണ് ഐയിൽ വിക്രമിന് മേക്കപ്പിട്ടത്. മേക്കപ്പ് രംഗങ്ങളുടെ ചിത്രങ്ങൾ കാണാം.

ഐയിൽ വിക്രമിന്റെ മേക്കപ്പ്: ചിത്രങ്ങൾ കാണാം ഐയിൽ വിക്രമിന്റെ മേക്കപ്പ്: ചിത്രങ്ങൾ കാണാം ഐയിൽ വിക്രമിന്റെ മേക്കപ്പ്: ചിത്രങ്ങൾ കാണാം ഐയിൽ വിക്രമിന്റെ മേക്കപ്പ്: ചിത്രങ്ങൾ കാണാം ഐയിൽ വിക്രമിന്റെ മേക്കപ്പ്: ചിത്രങ്ങൾ കാണാം ഐയിൽ വിക്രമിന്റെ മേക്കപ്പ്: ചിത്രങ്ങൾ കാണാം ഐയിൽ വിക്രമിന്റെ മേക്കപ്പ്: ചിത്രങ്ങൾ കാണാം ഐയിൽ വിക്രമിന്റെ മേക്കപ്പ്: ചിത്രങ്ങൾ കാണാം ഐയിൽ വിക്രമിന്റെ മേക്കപ്പ്: ചിത്രങ്ങൾ കാണാം ഐയിൽ വിക്രമിന്റെ മേക്കപ്പ്: ചിത്രങ്ങൾ കാണാം ഐയിൽ വിക്രമിന്റെ മേക്കപ്പ്: ചിത്രങ്ങൾ കാണാം ഐയിൽ വിക്രമിന്റെ മേക്കപ്പ്: ചിത്രങ്ങൾ കാണാം