കബാലിയുടെ ടീസര്‍ പുറത്തിറങ്ങി

ആരാധകര് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രജനീകാന്ത് ചിത്രം കബാലിയുടെ ടീസര് ഇന്ന് പുറത്തിറങ്ങി. കബാലി വിജയിന്റെ തെറിയെക്കാളും അജിത്തിന്റ വേതാളത്തേക്കാളും ഹിറ്റാകുമെന്നാണ് ആരാധകരുടെ അവകാശവാദം. തെറിയുടെ ടീസര് യുട്യൂബില് 3 ലക്ഷം പേരാണ് കണ്ടത്. വേതാളത്തിനാവട്ടെ 1.45 ലക്ഷം കാഴ്ചക്കാരാണുണ്ടായിരുന്നത്.
 | 

കബാലിയുടെ ടീസര്‍ പുറത്തിറങ്ങി

ചെന്നൈ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രജനീകാന്ത് ചിത്രം കബാലിയുടെ ടീസര്‍ ഇന്ന് പുറത്തിറങ്ങി. കബാലി വിജയിന്റെ തെറിയെക്കാളും അജിത്തിന്റ വേതാളത്തേക്കാളും ഹിറ്റാകുമെന്നാണ് ആരാധകരുടെ അവകാശവാദം. തെറിയുടെ ടീസര്‍ യുട്യൂബില്‍ 3 ലക്ഷം പേരാണ് കണ്ടത്. വേതാളത്തിനാവട്ടെ 1.45 ലക്ഷം കാഴ്ചക്കാരാണുണ്ടായിരുന്നത്.