കാവ്യ തലൈവന്റെ റിലീസ് വൈകിയേക്കും

പൃഥ്വിരാജും സിദ്ധാർത്ഥും മുഖ്യവേഷങ്ങളിലെത്തുന്ന കാവ്യ തലൈവന്റെ റിലീസ് വൈകിയേക്കുമെന്ന് സൂചന. നേരത്തെ ചിത്രം 14-ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇത് 28-ലേക്ക് മാറ്റിയതായാണ് അറിയുന്നത്.
 | 
കാവ്യ തലൈവന്റെ റിലീസ് വൈകിയേക്കും

 

ചെന്നൈ: പൃഥ്വിരാജും സിദ്ധാർത്ഥും മുഖ്യവേഷങ്ങളിലെത്തുന്ന കാവ്യ തലൈവന്റെ റിലീസ് വൈകിയേക്കുമെന്ന് സൂചന. നേരത്തെ ചിത്രം 14-ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇത് 28-ലേക്ക് മാറ്റിയതായാണ് അറിയുന്നത്.

വസന്തബാലൻ സംവിധാനം ചെയ്യുന്ന ചിത്രം ഇരുപതാം നൂറ്റാണ്ടിലെ നാടക കലാകാരൻമാരുടെ കഥയാണ് ചിത്രം പറയുന്നത്. എ.ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.