Tuesday , 21 November 2017
Kalyan
News Updates

Tamil

തനിക്കും മക്കള്‍ക്കും ജീവനാംശമായി അഞ്ചു ലക്ഷം ആവിശ്യപ്പെട്ട് നടി രംഭ

രണ്ട് മക്കള്‍ക്കും തനിക്കും ജീവനാംശമായി അഞ്ച് ലക്ഷം രൂപ ഭര്‍ത്താവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് തെന്നിന്ത്യന്‍ സിനിമ നടി രംഭ. ഹിന്ദു Read More »

ചിത്രീകരണത്തിനിടെ രജനീകാന്തിന് പരിക്ക്

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് പുതിയ ഷങ്കര്‍ ചിത്രമായ 2.0വിന്റെ ഷൂട്ടിങ്ങിനിടെ പരിക്ക്. കേളമ്പാക്കത്തെ ഈസ്റ്റ് കോസ്റ്റ് റോഡില്‍ ശനിയാഴ്ച രാത്രി Read More »

മാതാപിതാക്കളാണെന്ന അവകാശവാദവുമായി ദമ്പതികള്‍; ധനുഷിന് കോടതി സമന്‍സ് അയച്ചു

മാതാപിതാക്കള്‍ തങ്ങളാണെന്ന അവകാശവാദവുമായി ദമ്പതികള്‍ നല്‍കിയ ഹര്‍ജിയില്‍ തമിഴ് താരം ധനുഷിന് കോടതിയുടെ സമന്‍സ്. തമിഴ്‌നാട്ടിലെ മേലൂരിലുള്ള മനംപട്ടി Read More »

വ്യത്യസ്തമായ വിപണന തന്ത്രം; റിലീസിനു തയ്യാറായ ചിത്രത്തിന്റെ ആദ്യത്തെ പത്ത് മിനിറ്റ് പുറത്തു വിട്ടു

അടുത്ത മാസം റിലീസിനു തയ്യാറായ ചിത്രത്തിന്റെ ആദ്യത്തെ പത്തു മിനിറ്റ് പുറത്തു വിട്ടു. തമിഴ് സൈക്കോളജിക്കല്‍ ത്രില്ലര്‍ സെയ്ത്താന്‍ എന്ന Read More »

യന്തിരന്‍ രണ്ടാം ഭാഗം 2.0 ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുമായി രജനീകാന്ത് ട്വിറ്ററില്‍

ആരാധകരുടെ പ്രതീക്ഷകള്‍ക്ക് ശക്തി പകര്‍ന്ന് കൊണ്ട് സൂപ്പര്‍സ്റ്റാര്‍ രജനി ചിത്രം 2.0വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു. രജനീകാന്ത്തന്നെയാണ് Read More »

കമല്‍ഹാസനും ഗൗതമിയും വേര്‍പിരിയുന്നു; തീരുമാനം അറിയിച്ച് ഗൗതമിയുടെ ബ്ലോഗ്

ഉലകനായകന്‍ കമല്‍ഹാസനും ഗൗതമിയും വേര്‍പിരിയുന്നു. പതിമൂന്നു വര്‍ഷമായി ഒരുമിച്ചു ജീവിച്ച ശേഷം തങ്ങള്‍ വേര്‍പിരിയുകയാണെന്ന് ബ്ലോഗിലൂടെ ഗൗതമി തന്നെയാണ് അറിയിച്ചത്. Read More »

രജനി കാന്തിന്റെ മകള്‍ സൗന്ദര്യ വിവാഹമോചിതയാകുന്നു?

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഇളയ മകള്‍ സൗന്ദര്യ വിവാഹമോചിതയാകുന്നതായി റിപ്പോര്‍ട്ട്. സൗന്ദര്യയും ഭര്‍ത്താവ് അശ്വിന്‍ രാംകുമാറും വിവാഹമോചനത്തിനായി ചെന്നൈ കുടുംബ കോടതിയില്‍ Read More »

പ്രതിഫലം ലഭിക്കാത്തതിനെത്തുടര്‍ന്ന് തമിഴ് നടന്‍ ഇളവരശന്‍ ആത്മഹത്യക്ക് ശ്രമിച്ചു

തമിഴ് യുവനടന്‍ ഇളവരശന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. നിരവധി നിര്‍മാതാക്കള്‍ പ്രതിഫലം നല്‍കാത്തതിനാല്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ജീവിക്കാന്‍ Read More »

തമിഴ് താരം വിജയ്‌യുടെ പിതാവിന് വഴുതി വീണ് ഗുരുതര പരിക്ക്; പരിക്കേറ്റത് കുമരകത്തെ റിസോര്‍ട്ടില്‍ വെച്ച്

തമിഴ് സൂപ്പര്‍ താരം വിജയ്‌യുടെ പിതാവും തമിഴ് ചലച്ചിത്ര് സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറിന് വഴുതി വീണ് ഗുരുതരമായി പരിക്കേറ്റു. നട്ടെല്ലിനും Read More »

അമല പോള്‍-എ.എല്‍. വിജയ് വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് വിജയ് യുടെ പിതാവ് എ.എല്‍. അളഗപ്പന്‍; അമല അനുസരിക്കാത്തവളെന്നും ആരോപണം

അമല പോളും ഭര്‍ത്താവ് എ.എല്‍. വിജയും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് വിജയ് യുടെ പിതാവും നടനും നിര്‍മാതാവുമായ എ.എല്‍. അളഗപ്പന്‍. Read More »
Page 3 of 20 1 2 3 4 5 6 20