പേടിപ്പിക്കുന്ന ടീസറുമായി ദി മമ്മി; വീഡിയോ കാണാം

ഹോളിവുഡ് പ്രേക്ഷകരുടെ ഇഷ്ട സീരീസ് സിനിമയായ മമ്മിയുടെ ഏറ്റവും പുതിയ ഭാഗത്തിന്റെ ടീസര് പുറത്തിറങ്ങി. ദി മമ്മി എന്നാണ് പുതിയ ഭാഗത്തിന്റെ പേര്. ടോം ക്രൂസ് നായകന് ആകുന്ന ചിത്രത്തില് റസല് ക്രോ ഒരു പ്രധാന വേഷം ചെയ്യുന്നു
 | 

പേടിപ്പിക്കുന്ന ടീസറുമായി ദി മമ്മി; വീഡിയോ കാണാം

ഹോളിവുഡ് പ്രേക്ഷകരുടെ ഇഷ്ട സീരീസ് സിനിമയായ മമ്മിയുടെ ഏറ്റവും പുതിയ ഭാഗത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ദി മമ്മി എന്നാണ് പുതിയ ഭാഗത്തിന്റെ പേര്. ടോം ക്രൂസ് നായകന്‍ ആകുന്ന ചിത്രത്തില്‍ റസല്‍ ക്രോ ഒരു പ്രധാന വേഷം ചെയ്യുന്നു. 2017 ജൂണില്‍ ചിത്രം തീയേറ്ററുകളില്‍ എത്തും. അലക്‌സ് കുര്‍ട്‌സ്മാന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഇതിനു മുമ്പിറങ്ങിയ നാല് മമ്മി സീരീസുകളും വന്‍ വിജയം ആയിരുന്നു. എന്നാല്‍ മുന്‍ സീരീസുകളില്‍ അഭിനയിച്ച ബ്രെണ്ടന്‍ ഫ്രെയ്സറിനു ഇത്തവണ പകരക്കാരന്‍ ആവുന്നത് ടോം ക്രൂസ് ആണ്.

വീഡിയോ കാണാം