‘ഇത്താക്കായി’ ജീവിച്ച് വിനായകന്‍; തൊട്ടപ്പന്റെ ട്രെയിലര്‍ കാണാം

ഫ്രാന്സിസ് നോറോണയുടെ തൊട്ടപ്പന് എന്ന ചെറുകഥ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
 | 
‘ഇത്താക്കായി’ ജീവിച്ച് വിനായകന്‍; തൊട്ടപ്പന്റെ ട്രെയിലര്‍ കാണാം

കൊച്ചി: ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത് വിനായകന്‍ മുഖ്യ വേഷത്തിലെത്തുന്ന തൊട്ടപ്പന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ഫ്രാന്‍സിസ് നോറോണയുടെ തൊട്ടപ്പന്‍ എന്ന ചെറുകഥ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജൂണ്‍ 5ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു, പ്രിയംവദ കൃഷ്ണന്‍, ലാല്‍, മനോജ് കെ.ജയന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ട്രെയിലര്‍ കാണാം