സ്ത്രീ വേശ്യയോ ഭാര്യയോ ആരുമായിക്കൊള്ളട്ടെ, അവള്‍ പറയുന്ന നോ അംഗീകരിക്കാന്‍ കഴിയുമോ? വൈറലായി ഒരു ഷോര്‍ട്ട് ഫിലിം

സ്ത്രീകള്ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് സച്ചു ടോം, വിപിന് ചന്ദ്രന് എന്നിവര് ഒരുക്കിയ ഹ്യസ്വ ചിത്രം വൈറലാവുന്നു. ദ്വിമുഖം എന്നു പേരിട്ടിരിക്കുന്ന ചിത്രം ഐടി മേഖലയില് ജോലി ചെയ്യുന്ന പെണ്കുട്ടിക്ക് നേരിടേണ്ടി വരുന്ന അതിക്രമത്തെ പശ്ചാത്തലമാക്കി കഥ പറയുന്നു. കാവ്യ വിനോദ്, അര്ജുന് ബാലകൃഷ്ണന്, ജീവന് കെ. തോമസ്, രഹന ഫൈസല് എന്നിവരാണ് ചിത്രത്തില് അഭിനയിച്ചിരിക്കുന്നത്. ജിക്കു ജേക്കബ് പീറ്ററാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ലിജിന് ബാംബിനോ ആണ്. സ്ത്രീകള്ക്കെതിരെ അതിക്രമങ്ങള് വര്ദ്ധിച്ചു വരുന്ന കാലഘട്ടത്തില് ചിത്രത്തിന്റെ പ്രമേയം അതീവ പ്രാധാന്യമുള്ളതാണ്. സ്ത്രീ ഭാര്യയോ വേശ്യയോ കാമുകിയോ ആരുമായിക്കൊളളട്ടെ, അവരുടെ 'നോ' എന്ന വാക്കിനെ അംഗീകരിക്കാനുള്ള മനസ്സ് പുരുഷന് ഉണ്ടാവേണ്ടതുണ്ടെന്ന് ചിത്രം പറയുന്നു.
 | 
സ്ത്രീ വേശ്യയോ ഭാര്യയോ ആരുമായിക്കൊള്ളട്ടെ, അവള്‍ പറയുന്ന നോ അംഗീകരിക്കാന്‍ കഴിയുമോ? വൈറലായി ഒരു ഷോര്‍ട്ട് ഫിലിം

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് സച്ചു ടോം, വിപിന്‍ ചന്ദ്രന്‍ എന്നിവര്‍ ഒരുക്കിയ ഹ്യസ്വ ചിത്രം വൈറലാവുന്നു. ദ്വിമുഖം എന്നു പേരിട്ടിരിക്കുന്ന ചിത്രം ഐടി മേഖലയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിക്ക് നേരിടേണ്ടി വരുന്ന അതിക്രമത്തെ പശ്ചാത്തലമാക്കി കഥ പറയുന്നു. കാവ്യ വിനോദ്, അര്‍ജുന്‍ ബാലകൃഷ്ണന്‍, ജീവന്‍ കെ. തോമസ്, രഹന ഫൈസല്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജിക്കു ജേക്കബ് പീറ്ററാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ലിജിന്‍ ബാംബിനോ ആണ്.

സ്ത്രീ വേശ്യയോ ഭാര്യയോ ആരുമായിക്കൊള്ളട്ടെ, അവള്‍ പറയുന്ന നോ അംഗീകരിക്കാന്‍ കഴിയുമോ? വൈറലായി ഒരു ഷോര്‍ട്ട് ഫിലിം

സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടത്തില്‍ ചിത്രത്തിന്റെ പ്രമേയം അതീവ പ്രാധാന്യമുള്ളതാണ്. സ്ത്രീ ഭാര്യയോ വേശ്യയോ കാമുകിയോ ആരുമായിക്കൊളളട്ടെ, അവരുടെ ‘നോ’ എന്ന വാക്കിനെ അംഗീകരിക്കാനുള്ള മനസ്സ് പുരുഷന് ഉണ്ടാവേണ്ടതുണ്ടെന്ന് ചിത്രം പറയുന്നു.