ആപ്പിള്‍ ഐഫോണ്‍ ഉണ്ടാക്കാന്‍ യഥാര്‍ഥത്തില്‍ എത്ര വിലയാകും; വീഡിയോ കാണാം

ഐഫോണുകള് സാധാരണക്കാരിലേക്ക് പോലും എത്തിയ കാലമാണിത്. പതിനായിരങ്ങളിലാണ് സാധാരണ ഐഫോണുകളുടെ വില തുടങ്ങുന്നതുതന്നെ. എന്നാല് യഥാര്ഥത്തില് ഐഫോണുകളുടെ നിര്മാണത്തിന് എത്ര വിലയാകുമെന്ന് കാണിക്കുന്നതാണ് വീഡിയോ പുറത്തിറങ്ങി. സിഎന്എന് ആണ് വീഡിയോ തങ്ങളുടെ പേജില് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആപ്പിള് ഐഫോണിന്റെ ഓരോ ഭാഗങ്ങള്ക്കും എത്ര വീതം ചെലവാകുമെന്ന് വീഡിയോയില് പറയുന്നു. എന്നാല് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വില പറയുന്നില്ല.
 | 
ആപ്പിള്‍ ഐഫോണ്‍ ഉണ്ടാക്കാന്‍ യഥാര്‍ഥത്തില്‍ എത്ര വിലയാകും; വീഡിയോ കാണാം

ഐഫോണുകള്‍ സാധാരണക്കാരിലേക്ക് പോലും എത്തിയ കാലമാണിത്. പതിനായിരങ്ങളിലാണ് സാധാരണ ഐഫോണുകളുടെ വില തുടങ്ങുന്നതുതന്നെ. എന്നാല്‍ യഥാര്‍ഥത്തില്‍ ഐഫോണുകളുടെ നിര്‍മാണത്തിന് എത്ര വിലയാകുമെന്ന് കാണിക്കുന്നതാണ് വീഡിയോ പുറത്തിറങ്ങി. സിഎന്‍എന്‍ ആണ് വീഡിയോ തങ്ങളുടെ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആപ്പിള്‍ ഐഫോണിന്റെ ഓരോ ഭാഗങ്ങള്‍ക്കും എത്ര വീതം ചെലവാകുമെന്ന് വീഡിയോയില്‍ പറയുന്നു. എന്നാല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വില പറയുന്നില്ല.

പ്രധാന ഭാഗങ്ങളുടെ ചെലവ്
സ്‌ക്രീന്‍: 2,500 രൂപ
ക്യാമറകള്‍: 1,750
ലോജിക് ബോര്‍ഡ്: 5,000
സ്പീക്കര്‍: 770
കവര്‍: 1,500
മറ്റ് ഭാഗങ്ങള്‍: 1170

വീഡിയോ കാണാം