Friday , 19 October 2018
News Updates

ബദാം ഗുണമോ ദോഷമോ? വീഡിയോ കാണാം

badam

ബദാം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്നു ചൊല്ലില്‍ പറയുന്നതുപോലെ ബദാമിന്റെ അമിത ഉപയോഗം ചില ദോഷങ്ങളും വരുത്തും. ചില മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് ബദാം വര്‍ജ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണാം

Subscribe on YouTube

DONT MISS