Saturday , 20 January 2018
Kalyan
News Updates

ഛര്‍ദ്ദിക്കും മനംപുരട്ടലിനും വീട്ടുമരുന്ന്; വീഡിയോ കാണാം

vomiting

ദഹനക്കേടു മൂലമുണ്ടാകുന്ന ഛര്‍ദ്ദി, മനംപുരട്ടല്‍ എന്നിവ മാറാന്‍ വീട്ടില്‍ത്തന്നെ ചില പൊടിക്കൈകളുണ്ട്. കറുവപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതാണ് ഒരു മാര്‍ഗം. നെല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത് മറ്റൊരു മരുന്നുകൂടിയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണാം.

Subscribe on YouTube

DONT MISS