ഉപ്പുവെള്ളം കൊണ്ട് വായ കഴുകിയാല്‍? വീഡിയോ കാണാം

തലമുറകളായി അണുനാശിനിയായി ഉപയോഗിച്ചു വരുന്നതാണ് ഉപ്പുവെള്ളം. വെള്ളത്തിലലിഞ്ഞു ചേരുമ്പോള് രോഗാണുക്കളെ തുരത്താനുള്ള ഉപ്പിന്റെ ശേഷിതന്നെയാണ് ഇതിനു കാരണം. വീടുകളില് ഏറ്റവുമെളുപ്പം തയ്യാറാക്കാവുന്ന ഈ അണുനാശിനി ഉപയോഗിച്ച് വായ കഴുകിയാല് എന്തൊക്കെയാണ് പ്രയോജനങ്ങള്?
 | 

ഉപ്പുവെള്ളം കൊണ്ട് വായ കഴുകിയാല്‍? വീഡിയോ കാണാം

തലമുറകളായി അണുനാശിനിയായി ഉപയോഗിച്ചു വരുന്നതാണ് ഉപ്പുവെള്ളം. വെള്ളത്തിലലിഞ്ഞു ചേരുമ്പോള്‍ രോഗാണുക്കളെ തുരത്താനുള്ള ഉപ്പിന്റെ ശേഷിതന്നെയാണ് ഇതിനു കാരണം. വീടുകളില്‍ ഏറ്റവുമെളുപ്പം തയ്യാറാക്കാവുന്ന ഈ അണുനാശിനി ഉപയോഗിച്ച് വായ കഴുകിയാല്‍ എന്തൊക്കെയാണ് പ്രയോജനങ്ങള്‍?

ഈ വീഡിയോകണ്ടു നോക്കൂ.

Subscribe on YouTube