ശ്രദ്ധ കപൂർ

പുതിയ തലമുറയിലെ ബോളിവുഡ് നടിമാരിൽ ശ്രദ്ധേയയാണ് ശ്രദ്ധ കപൂർ. വില്ലൻ വേഷങ്ങളിലൂടെ ഹിന്ദി ചിത്രങ്ങളിലെ നിറ സാന്നിദ്ധ്യമായിരുന്ന നടൻ ശക്തി കപൂറിന്റെ മകളാണ് ശ്രദ്ധ. 2010ൽ പുറത്തിറങ്ങിയ തീൻ പത്തി ആണ് ശ്രദ്ധയുടെ ആദ്യ ചിത്രം.
 | 
ശ്രദ്ധ കപൂർ

 

പുതിയ തലമുറയിലെ ബോളിവുഡ് നടിമാരിൽ ശ്രദ്ധേയയാണ് ശ്രദ്ധ കപൂർ. വില്ലൻ വേഷങ്ങളിലൂടെ ഹിന്ദി ചിത്രങ്ങളിലെ നിറ സാന്നിദ്ധ്യമായിരുന്ന നടൻ ശക്തി കപൂറിന്റെ മകളാണ് ശ്രദ്ധ. 2010ൽ പുറത്തിറങ്ങിയ തീൻ പത്തി ആണ് ശ്രദ്ധയുടെ ആദ്യ ചിത്രം. പിന്നീട് പുറത്തിറങ്ങിയ ലവ് കാ ദ എൻഡ് എന്ന ചിത്രത്തിൽ താരം ആദ്യമായി നായികാ വേഷത്തിലെത്തി. എന്നാൽ 2013ൽ പുറത്തിറങ്ങിയ ആഷിഖി 2 ആണ് ശ്രദ്ധയ്ക്ക് വൻ ജനപ്രീതി നേടിക്കൊടുത്തത്. എബിസിഡി ടുവാണ് ഒടുവിലിറങ്ങിയ ചിത്രം.

ചിത്രങ്ങൾ കാണാം

ശ്രദ്ധ കപൂർ ശ്രദ്ധ കപൂർ ശ്രദ്ധ കപൂർ ശ്രദ്ധ കപൂർ ശ്രദ്ധ കപൂർ ശ്രദ്ധ കപൂർ ശ്രദ്ധ കപൂർ ശ്രദ്ധ കപൂർ ശ്രദ്ധ കപൂർ ശ്രദ്ധ കപൂർ ശ്രദ്ധ കപൂർ ശ്രദ്ധ കപൂർ ശ്രദ്ധ കപൂർ ശ്രദ്ധ കപൂർ ശ്രദ്ധ കപൂർ ശ്രദ്ധ കപൂർ ശ്രദ്ധ കപൂർ ശ്രദ്ധ കപൂർ ശ്രദ്ധ കപൂർ ശ്രദ്ധ കപൂർ ശ്രദ്ധ കപൂർ ശ്രദ്ധ കപൂർ ശ്രദ്ധ കപൂർ ശ്രദ്ധ കപൂർ ശ്രദ്ധ കപൂർ ശ്രദ്ധ കപൂർ ശ്രദ്ധ കപൂർ ശ്രദ്ധ കപൂർ