Tuesday , 29 September 2020
News Updates

’24 കാരറ്റ്’ കേക്ക് ഇതാ

24-Carrot-Cake--1

 

കേക്കുകളിലെ പരീക്ഷണങ്ങൾ വലിയ പുതുമയൊന്നുമല്ല. എങ്കിലും ചില കേക്കുകൾ പേരുകൊണ്ടും രൂപം കൊണ്ടും നമ്മെ അത്ഭുതപ്പെടുത്തും. അത്തരത്തിൽ ഒരു കേക്കാണ് 24 കാരറ്റ് കേക്ക്. പേര് കേട്ടാൽ സ്വർണം കൊണ്ടുണ്ടാക്കിതാണെന്നേ ആരും കരുതൂ. എന്നാൽ പേരിലെ കാരറ്റാണ് ഇതിലെ പ്രധാന വിഭവം.

പേര് സൂചിപ്പിക്കും പോലെ 24 ചെറിയ കാരറ്റുകൾ കൊണ്ടാണിത് ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ വിഭവം പേരിനോട് നീതി പുലർത്തുന്നുമുണ്ട്. പേരിലും കാഴ്ചയ്ക്കും സ്വർണത്തോട് സാമ്യമുണ്ട് എന്നല്ലാതെ സ്വർണവുമായി ഇതിന് യാതൊരു ബന്ധവുമില്ല.

ചിത്രങ്ങളും വീഡിയോയും കാണാം.

 

DONT MISS