ഈ ചിത്രത്തില്‍ ഒരു സ്ത്രീയുണ്ട്, കണ്ടെത്താമോ?

ഈ ചിത്രത്തില് ഒരു സത്രീ മറഞ്ഞിരിക്കുന്നുണ്ട്. നിങ്ങള്ക്ക് കണ്ടെത്താന് കഴിയുന്നുണ്ടോ? ജര്മന് ബോഡി പെയിന്റിംഗ് കലാകാരിയായ യോര്ഗ് ഡ്യൂസ്റ്റര്വാള്ഡിന്റെ കലാസൃഷ്ടിയാണ് ഈ ചിത്രം. ചുറ്റുമുള്ള പ്രകൃതിയുമായി ചേരുന്ന വിധതത്തിലുള്ള വര്ണ്ണങ്ങള് ശരീരത്തില് തേച്ചുകൊണ്ടുള്ള കാമോഫള്ാഷ് രീതിയാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫി മാത്രമാണ് ഈ കലാരൂപത്തിനായി ഉപയോഗിക്കുന്നത്. ഒറ്റനോട്ടത്തില് ആര്ക്കും ചിത്രത്തിലുള്ള സ്ത്രീ രൂപത്തെ കണ്ടെത്താന് കഴിയില്ല. ഇനി ഈ ചിത്രത്തില് നോക്കൂ.
 | 

ഈ ചിത്രത്തില്‍ ഒരു സ്ത്രീയുണ്ട്, കണ്ടെത്താമോ?

ഈ ചിത്രത്തില്‍ ഒരു സത്രീ മറഞ്ഞിരിക്കുന്നുണ്ട്. നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയുന്നുണ്ടോ? ജര്‍മന്‍ ബോഡി പെയിന്റിംഗ് കലാകാരിയായ യോര്‍ഗ് ഡ്യൂസ്റ്റര്‍വാള്‍ഡിന്റെ കലാസൃഷ്ടിയാണ് ഈ ചിത്രം. ചുറ്റുമുള്ള പ്രകൃതിയുമായി ചേരുന്ന വിധതത്തിലുള്ള വര്‍ണ്ണങ്ങള്‍ ശരീരത്തില്‍ തേച്ചുകൊണ്ടുള്ള കാമോഫള്ാഷ് രീതിയാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫി മാത്രമാണ് ഈ കലാരൂപത്തിനായി ഉപയോഗിക്കുന്നത്. ഒറ്റനോട്ടത്തില്‍ ആര്‍ക്കും ചിത്രത്തിലുള്ള സ്ത്രീ രൂപത്തെ കണ്ടെത്താന്‍ കഴിയില്ല. ഇനി ഈ ചിത്രത്തില്‍ നോക്കൂ. സ്ത്രീരൂപത്തെ കാണാന്‍ കഴിയുന്നുണ്ടോ.

ഈ ചിത്രത്തില്‍ ഒരു സ്ത്രീയുണ്ട്, കണ്ടെത്താമോ?

കഴിഞ്ഞ 20 വര്‍ഷമായി ബോഡി പെയിന്റിംഗ് ചെയ്തു വരുന്ന യോര്‍ഗ് കാമോഫ്‌ളാഷ് പെയിന്റിംഗിലൂടെയാണ് പ്രശസ്തനായത്. പരസ്യചിത്രങ്ങള്‍ക്കും കോര്‍പറേറ്റ് ഇവന്റുകള്‍ക്കും ടിവി മാര്‍ക്കറ്റിംഗ് ക്യാംപെയിനുകള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008ല്‍ ജര്‍മന്‍ ബ്രഷ് പെയിന്റിംഗ് ചാംപ്യനായും യോര്‍ഗിനെ തെരഞ്ഞെടുത്തിരുന്നു.

മണിക്കൂറുകള്‍ നീണ്ട തയ്യാറെടുപ്പുകളാണ് കാമോഫ്‌ളാഷ് പെയിന്റിംഗിന് വേണ്ടിവരുന്നത്. ഫോട്ടോഷൂട്ടിനായുള്ള തയ്യാറെടുപ്പുകള്‍ക്കാണ് ഏറെ സമയം ആവശ്യമായി വരുന്നത്. ശരീരത്തില്‍ പെയിന്റിംഗ് പൂര്‍ത്തിയാക്കിയ ശേഷം മോഡലുമായി യോര്‍ഗ് എത്തുകയാണ് പതിവ്. പിന്നീട് അത്യാവശ്യം മിനുക്കുപണികള്‍ കൂടി നടത്തിയാല്‍ ചിത്രം പൂര്‍ണ്ണമാകുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ കാണാം

ഈ ചിത്രത്തില്‍ ഒരു സ്ത്രീയുണ്ട്, കണ്ടെത്താമോ? ഈ ചിത്രത്തില്‍ ഒരു സ്ത്രീയുണ്ട്, കണ്ടെത്താമോ? ഈ ചിത്രത്തില്‍ ഒരു സ്ത്രീയുണ്ട്, കണ്ടെത്താമോ? ഈ ചിത്രത്തില്‍ ഒരു സ്ത്രീയുണ്ട്, കണ്ടെത്താമോ? ഈ ചിത്രത്തില്‍ ഒരു സ്ത്രീയുണ്ട്, കണ്ടെത്താമോ? ഈ ചിത്രത്തില്‍ ഒരു സ്ത്രീയുണ്ട്, കണ്ടെത്താമോ?