ഫാഷനും പ്രകൃതിയും

നിറങ്ങളാൽ സമ്പുഷ്ടമാണ് ഫാഷൻ ലോകം. പ്രകൃതിയിലും വർണങ്ങൾ നിറഞ്ഞ് നിൽക്കുന്നു. അതുകൊണ്ട് തന്നെ പ്രകൃതിയിലെ പല നിറക്കൂട്ടുകളും ജീവജാലങ്ങളും വൈവിദ്ധ്യങ്ങളും ഫാഷന്റെ വർണപ്രപഞ്ചത്തിന് പ്രചോദനമാകാറുണ്ട്.
 | 
ഫാഷനും പ്രകൃതിയും

 

നിറങ്ങളാൽ സമ്പുഷ്ടമാണ് ഫാഷൻ ലോകം. പ്രകൃതിയിലും വർണങ്ങൾ നിറഞ്ഞ് നിൽക്കുന്നു. അതുകൊണ്ട് തന്നെ പ്രകൃതിയിലെ പല നിറക്കൂട്ടുകളും ജീവജാലങ്ങളും വൈവിദ്ധ്യങ്ങളും ഫാഷന്റെ വർണപ്രപഞ്ചത്തിന് പ്രചോദനമാകാറുണ്ട്. വസ്ത്രങ്ങൾ മാത്രമല്ല ചിത്രങ്ങൾ, കരകൗശലവസ്തുക്കൾ, ആഭരണങ്ങൾ എന്നിവയിലും ഈ പ്രകൃതി സൗന്ദര്യത്തിന്റെ കയ്യൊപ്പ് ദർശിക്കാനാകും.

അങ്ങനെ പ്രകൃതിയിൽ നിന്നും ചാലിച്ചെടുത്ത വർണങ്ങളും വിസ്മയങ്ങളും കൊണ്ട് ഫാഷനും പ്രകൃതിയും തമ്മിലുള്ള ഫോട്ടോ സീരീസ് ഒരുക്കിയിരിക്കുകയാണ് റഷ്യൻ കലാകാരി ലിലിയ ഹുഡിയകോവ. പ്രമുഖ ഡിസൈനർമാരുടെ വസ്ത്രങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഫാഷനും പ്രകൃതിയും ഫാഷനും പ്രകൃതിയും ഫാഷനും പ്രകൃതിയും ഫാഷനും പ്രകൃതിയും ഫാഷനും പ്രകൃതിയും ഫാഷനും പ്രകൃതിയും ഫാഷനും പ്രകൃതിയും ഫാഷനും പ്രകൃതിയും ഫാഷനും പ്രകൃതിയും ഫാഷനും പ്രകൃതിയും ഫാഷനും പ്രകൃതിയും ഫാഷനും പ്രകൃതിയും ഫാഷനും പ്രകൃതിയും ഫാഷനും പ്രകൃതിയും ഫാഷനും പ്രകൃതിയും ഫാഷനും പ്രകൃതിയും ഫാഷനും പ്രകൃതിയും ഫാഷനും പ്രകൃതിയും ഫാഷനും പ്രകൃതിയും ഫാഷനും പ്രകൃതിയും ഫാഷനും പ്രകൃതിയും ഫാഷനും പ്രകൃതിയും