പാമ്പിനെ റാഞ്ചിയ പൊൻമാന് സംഭവിച്ചത്; അപ്രതീക്ഷിതമായ ചില രംഗങ്ങൾ; ചിത്രങ്ങൾ കാണാം

നദിയ്ക്ക് മുകളിൽ ഉയർന്നും താഴ്ന്നും നീന്തിയ പാമ്പിനെ റാഞ്ചാൻ പൊൻമാൻ പറന്നിറങ്ങി. എന്നാൽ അപ്രതീക്ഷിതമായ ചിലതായിരുന്നു സംഭവിച്ചത്. നദിയ്ക്ക് മുകളിൽ വെള്ളപ്പരപ്പിൽ നീന്തിയിരുന്ന പാമ്പ് പെട്ടെന്ന് പൊൻമാന്റെ കഴുത്തിൽ ചുറ്റി.
 | 

പാമ്പിനെ റാഞ്ചിയ പൊൻമാന് സംഭവിച്ചത്; അപ്രതീക്ഷിതമായ ചില രംഗങ്ങൾ; ചിത്രങ്ങൾ കാണാം

പൂനെ: നദിയ്ക്ക് മുകളിൽ ഉയർന്നും താഴ്ന്നും നീന്തിയ പാമ്പിനെ റാഞ്ചാൻ പൊൻമാൻ പറന്നിറങ്ങി. എന്നാൽ അപ്രതീക്ഷിതമായ ചിലതായിരുന്നു സംഭവിച്ചത്. നദിയ്ക്ക് മുകളിൽ വെള്ളപ്പരപ്പിൽ നീന്തിയിരുന്ന പാമ്പ് പെട്ടെന്ന് പൊൻമാന്റെ കഴുത്തിൽ ചുറ്റി. പൊൻമാൻ പറന്നുയരാൻ ശ്രമിച്ചപ്പോൾ പാമ്പ് സർവ ശക്തിയുമെടുത്ത് താഴേയ്ക്ക് വലിച്ചു. ചില നിമിഷങ്ങളിൽ പാമ്പ് മുഴുവനായും നദിയ്ക്ക് മുകളിലേക്ക് ഉയർന്നു നിൽക്കുന്ന കാഴ്ചയുമുണ്ടായി. ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയിട്ടും ചിറകിട്ടടിച്ചിട്ടും പാമ്പ് വിടുന്ന ലക്ഷണമില്ല. പൊൻമാൻ അവശയായി വെള്ളത്തിന് മുകളിലേക്ക് വീണു. അൽപനേരം വെള്ളത്തിന് മുകളിൽ കിടന്നപ്പോഴേയ്ക്കും പാമ്പ് പിടിവിട്ട് നീന്തിപ്പോയി. ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ പൊൻമാൻ പറന്നുയരുകയും ചെയ്തു.

തികച്ചും അപ്രതീക്ഷിതവും അവിസ്മരണീയവുമായിരുന്നു ആ രംഗങ്ങൾ. പൂനെയിലെ ഒരു വന്യജീവി സങ്കേതത്തിൽ നിന്നും ഫോട്ടോഗ്രാഫർ നിതിൻ ജെയ്‌നാണ് പൊൻമാന്റേയും പാമ്പിന്റേയും പോരാട്ട ദൃശ്യങ്ങൾ പകർത്തിയത്.

ചിത്രങ്ങൾ കാണാം.

പാമ്പിനെ റാഞ്ചിയ പൊൻമാന് സംഭവിച്ചത്; അപ്രതീക്ഷിതമായ ചില രംഗങ്ങൾ; ചിത്രങ്ങൾ കാണാം പാമ്പിനെ റാഞ്ചിയ പൊൻമാന് സംഭവിച്ചത്; അപ്രതീക്ഷിതമായ ചില രംഗങ്ങൾ; ചിത്രങ്ങൾ കാണാം പാമ്പിനെ റാഞ്ചിയ പൊൻമാന് സംഭവിച്ചത്; അപ്രതീക്ഷിതമായ ചില രംഗങ്ങൾ; ചിത്രങ്ങൾ കാണാം പാമ്പിനെ റാഞ്ചിയ പൊൻമാന് സംഭവിച്ചത്; അപ്രതീക്ഷിതമായ ചില രംഗങ്ങൾ; ചിത്രങ്ങൾ കാണാം പാമ്പിനെ റാഞ്ചിയ പൊൻമാന് സംഭവിച്ചത്; അപ്രതീക്ഷിതമായ ചില രംഗങ്ങൾ; ചിത്രങ്ങൾ കാണാം പാമ്പിനെ റാഞ്ചിയ പൊൻമാന് സംഭവിച്ചത്; അപ്രതീക്ഷിതമായ ചില രംഗങ്ങൾ; ചിത്രങ്ങൾ കാണാം പാമ്പിനെ റാഞ്ചിയ പൊൻമാന് സംഭവിച്ചത്; അപ്രതീക്ഷിതമായ ചില രംഗങ്ങൾ; ചിത്രങ്ങൾ കാണാം പാമ്പിനെ റാഞ്ചിയ പൊൻമാന് സംഭവിച്ചത്; അപ്രതീക്ഷിതമായ ചില രംഗങ്ങൾ; ചിത്രങ്ങൾ കാണാം പാമ്പിനെ റാഞ്ചിയ പൊൻമാന് സംഭവിച്ചത്; അപ്രതീക്ഷിതമായ ചില രംഗങ്ങൾ; ചിത്രങ്ങൾ കാണാം പാമ്പിനെ റാഞ്ചിയ പൊൻമാന് സംഭവിച്ചത്; അപ്രതീക്ഷിതമായ ചില രംഗങ്ങൾ; ചിത്രങ്ങൾ കാണാം പാമ്പിനെ റാഞ്ചിയ പൊൻമാന് സംഭവിച്ചത്; അപ്രതീക്ഷിതമായ ചില രംഗങ്ങൾ; ചിത്രങ്ങൾ കാണാം പാമ്പിനെ റാഞ്ചിയ പൊൻമാന് സംഭവിച്ചത്; അപ്രതീക്ഷിതമായ ചില രംഗങ്ങൾ; ചിത്രങ്ങൾ കാണാം