നടുറോഡിൽ സിംഹത്തിന്റെ വേട്ട; അപൂർവ്വമായ ചിത്രങ്ങൾ കാണാം

വാഹനത്തിൽ ദക്ഷിണാഫ്രിക്കയിലെ ക്രുഗർ ദേശീയ പാർക്കിലൂടെയുള്ള റോഡിൽ കൂടി കടന്നു പോയവർ ഒരു അത്യപൂർവ്വ കാഴ്ചയ്ക്കാണ് സാക്ഷികളായത്. കാടിനുള്ളിൽ നിന്നും റോഡിൽ സവാരിയിക്കിറങ്ങിയ രണ്ട് സിംഹങ്ങൾക്ക് മുൻപിൽ ഒരു മാൻ വന്നുപെട്ടു.
 | 

ആ സമയം റോഡിൽ ചില കാറുകളും ഉണ്ടായിരുന്നു. എന്നാൽ അതൊന്നും കൂസാതെ സിംഹത്തിലൊന്ന് കാട്ടിലെന്നോണം മാനിനെ പിടിക്കാൻ പാഞ്ഞു. റോഡിൽ വീണുപോയ മാൻ എഴുന്നേൽക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. കാഴ്ച കണ്ടു നിന്ന സിംഹവും വേട്ടയിൽ സജീവമായതോടെ മാനിന്റെ കഴുത്തിൽ പിടി വീണു. കരോളിൻ ഡൺഫോർഡാണ് ദൃശ്യങ്ങൾ പകർത്തിയത്.

ചിത്രങ്ങൾ കാണാം.

നടുറോഡിൽ സിംഹത്തിന്റെ വേട്ട; അപൂർവ്വമായ ചിത്രങ്ങൾ കാണാം നടുറോഡിൽ സിംഹത്തിന്റെ വേട്ട; അപൂർവ്വമായ ചിത്രങ്ങൾ കാണാം നടുറോഡിൽ സിംഹത്തിന്റെ വേട്ട; അപൂർവ്വമായ ചിത്രങ്ങൾ കാണാം നടുറോഡിൽ സിംഹത്തിന്റെ വേട്ട; അപൂർവ്വമായ ചിത്രങ്ങൾ കാണാം നടുറോഡിൽ സിംഹത്തിന്റെ വേട്ട; അപൂർവ്വമായ ചിത്രങ്ങൾ കാണാം നടുറോഡിൽ സിംഹത്തിന്റെ വേട്ട; അപൂർവ്വമായ ചിത്രങ്ങൾ കാണാം നടുറോഡിൽ സിംഹത്തിന്റെ വേട്ട; അപൂർവ്വമായ ചിത്രങ്ങൾ കാണാം നടുറോഡിൽ സിംഹത്തിന്റെ വേട്ട; അപൂർവ്വമായ ചിത്രങ്ങൾ കാണാം നടുറോഡിൽ സിംഹത്തിന്റെ വേട്ട; അപൂർവ്വമായ ചിത്രങ്ങൾ കാണാം നടുറോഡിൽ സിംഹത്തിന്റെ വേട്ട; അപൂർവ്വമായ ചിത്രങ്ങൾ കാണാം