സിംഹങ്ങൾ ‘കായ്ക്കുന്ന’ മരം; ചിത്രങ്ങൾ കാണാം

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ സെരൻഗെത്തിയിലെത്തുമ്പോൾ അപൂർവമായ ഒരു കാഴ്ച കാണാം. ഉയരമുള്ള മരത്തിൽ കുറേ പെൺ സിംഹങ്ങൾ വിശ്രമിക്കുന്നു. ഒറ്റ നോട്ടത്തിൽ മരത്തിന് മുകളിൽ സിംഹമാണെന്ന് മനസിലാകണമെന്നില്ല. മരത്തിൽ ഫലങ്ങൾ കായ്ച്ചു കിടക്കുന്നതാണെന്നേ തോന്നൂ.
 | 

സിംഹങ്ങൾ ‘കായ്ക്കുന്ന’ മരം; ചിത്രങ്ങൾ കാണാം

സെരൻഗെത്തി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ സെരൻഗെത്തിയിലെത്തുമ്പോൾ അപൂർവമായ ഒരു കാഴ്ച കാണാം. ഉയരമുള്ള മരത്തിൽ കുറേ പെൺ സിംഹങ്ങൾ വിശ്രമിക്കുന്നു. ഒറ്റ നോട്ടത്തിൽ മരത്തിന് മുകളിൽ സിംഹമാണെന്ന് മനസിലാകണമെന്നില്ല. മരത്തിൽ ഫലങ്ങൾ കായ്ച്ചു കിടക്കുന്നതാണെന്നേ തോന്നൂ. പതിനഞ്ചോളം അടി ഉയത്തിലാണ് സിംഹങ്ങളുടെ വിശ്രമ സ്ഥാനം. മരത്തിന് കീഴെയും കുറേ പെൺസിംഹങ്ങൾ കൂട്ടമായി വിശ്രമിക്കുന്നുണ്ട്. ഇവർക്ക് കാവലായി ആൺ സിംഹങ്ങളും ഒപ്പമുണ്ട്. ഓസ്‌ട്രേലിയൻ ഫോട്ടോഗ്രാഫർ ബോബി ജോ ക്ലൗ പകർത്തിയ സിംഹങ്ങൾ ‘കായ്ക്കുന്ന’ മരത്തിന്റെ ചിത്രങ്ങൾ കാണാം.

സിംഹങ്ങൾ ‘കായ്ക്കുന്ന’ മരം; ചിത്രങ്ങൾ കാണാം സിംഹങ്ങൾ ‘കായ്ക്കുന്ന’ മരം; ചിത്രങ്ങൾ കാണാം സിംഹങ്ങൾ ‘കായ്ക്കുന്ന’ മരം; ചിത്രങ്ങൾ കാണാം സിംഹങ്ങൾ ‘കായ്ക്കുന്ന’ മരം; ചിത്രങ്ങൾ കാണാം സിംഹങ്ങൾ ‘കായ്ക്കുന്ന’ മരം; ചിത്രങ്ങൾ കാണാം സിംഹങ്ങൾ ‘കായ്ക്കുന്ന’ മരം; ചിത്രങ്ങൾ കാണാം സിംഹങ്ങൾ ‘കായ്ക്കുന്ന’ മരം; ചിത്രങ്ങൾ കാണാം സിംഹങ്ങൾ ‘കായ്ക്കുന്ന’ മരം; ചിത്രങ്ങൾ കാണാം സിംഹങ്ങൾ ‘കായ്ക്കുന്ന’ മരം; ചിത്രങ്ങൾ കാണാം സിംഹങ്ങൾ ‘കായ്ക്കുന്ന’ മരം; ചിത്രങ്ങൾ കാണാം സിംഹങ്ങൾ ‘കായ്ക്കുന്ന’ മരം; ചിത്രങ്ങൾ കാണാം സിംഹങ്ങൾ ‘കായ്ക്കുന്ന’ മരം; ചിത്രങ്ങൾ കാണാം സിംഹങ്ങൾ ‘കായ്ക്കുന്ന’ മരം; ചിത്രങ്ങൾ കാണാം സിംഹങ്ങൾ ‘കായ്ക്കുന്ന’ മരം; ചിത്രങ്ങൾ കാണാം