സിംഹങ്ങളുടെ അത്താഴത്തിന് ക്ഷണിക്കാതെ കടന്നുവന്ന അതിഥി; അപ്രതീക്ഷിതമായിരുന്നു ആ നിമിഷങ്ങൾ; ചിത്രങ്ങൾ കാണാം

രണ്ട് സിംഹങ്ങളുടെ അത്താഴവട്ടങ്ങൾക്കിടയിലേക്ക് ക്ഷണിക്കാതെ ഒരു അതിഥിയെത്തി. സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
 | 

സിംഹങ്ങളുടെ അത്താഴത്തിന് ക്ഷണിക്കാതെ കടന്നുവന്ന അതിഥി; അപ്രതീക്ഷിതമായിരുന്നു ആ നിമിഷങ്ങൾ; ചിത്രങ്ങൾ കാണാം

കേപ്ടൗൺ: രണ്ട് സിംഹങ്ങളുടെ അത്താഴവട്ടങ്ങൾക്കിടയിലേക്ക് ക്ഷണിക്കാതെ ഒരു അതിഥിയെത്തി. സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രണ്ട് ആൺ സിംഹങ്ങൾ ചേർന്ന് ഒരു കാട്ടുപോത്തിനെ വലിച്ചു കീറി ഭക്ഷിക്കുന്നതിനിടയിലേക്ക് സാമാന്യം വലിപ്പമുള്ള ഒരു മുതലയാണ് എത്തിയത്. അപ്രതീക്ഷിതമായി കടന്നു വന്ന മുതലയെ പേടിപ്പിച്ചോടിക്കാൻ സിംഹങ്ങൾ ചില ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. എന്നാൽ സിംഹങ്ങൾക്കൊപ്പം ചേർന്ന് കാട്ടുപോത്തിനെ ശാപ്പിടാനൊന്നും മുതല നിന്നില്ല. കുറച്ചു സമയം അവിടെ നിന്ന ശേഷം മുതല വന്ന വഴിക്കു പോയി. ഇറ്റലി സ്വദേശിയായ ഡേവിഡ് ഷിയോസ്സി തന്റെ യാത്രയ്ക്കിടെ പകർത്തിയതാണ് ഈ അപൂർവ ചിത്രങ്ങൾ.

ചിത്രങ്ങൾ കാണാം.

സിംഹങ്ങളുടെ അത്താഴത്തിന് ക്ഷണിക്കാതെ കടന്നുവന്ന അതിഥി; അപ്രതീക്ഷിതമായിരുന്നു ആ നിമിഷങ്ങൾ; ചിത്രങ്ങൾ കാണാം സിംഹങ്ങളുടെ അത്താഴത്തിന് ക്ഷണിക്കാതെ കടന്നുവന്ന അതിഥി; അപ്രതീക്ഷിതമായിരുന്നു ആ നിമിഷങ്ങൾ; ചിത്രങ്ങൾ കാണാം സിംഹങ്ങളുടെ അത്താഴത്തിന് ക്ഷണിക്കാതെ കടന്നുവന്ന അതിഥി; അപ്രതീക്ഷിതമായിരുന്നു ആ നിമിഷങ്ങൾ; ചിത്രങ്ങൾ കാണാം സിംഹങ്ങളുടെ അത്താഴത്തിന് ക്ഷണിക്കാതെ കടന്നുവന്ന അതിഥി; അപ്രതീക്ഷിതമായിരുന്നു ആ നിമിഷങ്ങൾ; ചിത്രങ്ങൾ കാണാം സിംഹങ്ങളുടെ അത്താഴത്തിന് ക്ഷണിക്കാതെ കടന്നുവന്ന അതിഥി; അപ്രതീക്ഷിതമായിരുന്നു ആ നിമിഷങ്ങൾ; ചിത്രങ്ങൾ കാണാം സിംഹങ്ങളുടെ അത്താഴത്തിന് ക്ഷണിക്കാതെ കടന്നുവന്ന അതിഥി; അപ്രതീക്ഷിതമായിരുന്നു ആ നിമിഷങ്ങൾ; ചിത്രങ്ങൾ കാണാം സിംഹങ്ങളുടെ അത്താഴത്തിന് ക്ഷണിക്കാതെ കടന്നുവന്ന അതിഥി; അപ്രതീക്ഷിതമായിരുന്നു ആ നിമിഷങ്ങൾ; ചിത്രങ്ങൾ കാണാം സിംഹങ്ങളുടെ അത്താഴത്തിന് ക്ഷണിക്കാതെ കടന്നുവന്ന അതിഥി; അപ്രതീക്ഷിതമായിരുന്നു ആ നിമിഷങ്ങൾ; ചിത്രങ്ങൾ കാണാം സിംഹങ്ങളുടെ അത്താഴത്തിന് ക്ഷണിക്കാതെ കടന്നുവന്ന അതിഥി; അപ്രതീക്ഷിതമായിരുന്നു ആ നിമിഷങ്ങൾ; ചിത്രങ്ങൾ കാണാം സിംഹങ്ങളുടെ അത്താഴത്തിന് ക്ഷണിക്കാതെ കടന്നുവന്ന അതിഥി; അപ്രതീക്ഷിതമായിരുന്നു ആ നിമിഷങ്ങൾ; ചിത്രങ്ങൾ കാണാം സിംഹങ്ങളുടെ അത്താഴത്തിന് ക്ഷണിക്കാതെ കടന്നുവന്ന അതിഥി; അപ്രതീക്ഷിതമായിരുന്നു ആ നിമിഷങ്ങൾ; ചിത്രങ്ങൾ കാണാം

 

വീഡിയോ കാണാം.