മുതലയെ വിഴുങ്ങുന്ന മുതല ക്യാമറയിൽ പതിഞ്ഞപ്പോൾ; ചിത്രങ്ങൾ കാണാം

മൃഗങ്ങൾ സ്വന്തം വർഗത്തിൽപ്പെട്ട മറ്റൊന്നിനെ വിഴുങ്ങുന്നത് പല സന്ദർഭങ്ങളിലും നാം കണ്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവമാണ് സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത്. ഒരു മുതല മറ്റൊരു മുതലയെ വിഴുങ്ങുകയായിരുന്നു.
 | 

മുതലയെ വിഴുങ്ങുന്ന മുതല ക്യാമറയിൽ പതിഞ്ഞപ്പോൾ; ചിത്രങ്ങൾ കാണാം

കേപ്ടൗൺ: മൃഗങ്ങൾ സ്വന്തം വർഗത്തിൽപ്പെട്ട മറ്റൊന്നിനെ വിഴുങ്ങുന്നത് പല സന്ദർഭങ്ങളിലും നാം കണ്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവമാണ് സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത്. ഒരു മുതല മറ്റൊരു മുതലയെ വിഴുങ്ങുകയായിരുന്നു. 32 കാരിയായ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ തൻജ മെരെൻസ്‌കി ഹാർട്ടിങറാണ് ആ അപൂർവ നിമിഷങ്ങൾ ക്യാമറയിൽ പകർത്തിയത്. ഇത്തരത്തിലൊരു സംഭവം ഇതിനു മുൻപ് താൻ കണ്ടിട്ടില്ലെന്നും തൻജ പറയുകയുണ്ടായി.

സാമാന്യം വലിപ്പമുള്ള ഒരു മുതലയായിരുന്നു വേട്ടക്കാരൻ. ഇരയായത് ഒരു ചെറിയ മുതലയും. വേട്ടക്കാരൻ മുതലയ്ക്ക് ഒന്ന് കടിയ്ക്കാനുണ്ടായിരുന്നില്ല ആ മുതലക്കുഞ്ഞ്്. മുതലയുടെ പല്ലുകൾക്കിടയിൽ ഞെരിഞ്ഞമർന്ന് കുഞ്ഞു മുതല വേട്ടക്കാരൻ മുതലയുടെ വയറ്റിലായി.
ചിത്രങ്ങൾ കാണാം.

മുതലയെ വിഴുങ്ങുന്ന മുതല ക്യാമറയിൽ പതിഞ്ഞപ്പോൾ; ചിത്രങ്ങൾ കാണാം മുതലയെ വിഴുങ്ങുന്ന മുതല ക്യാമറയിൽ പതിഞ്ഞപ്പോൾ; ചിത്രങ്ങൾ കാണാം മുതലയെ വിഴുങ്ങുന്ന മുതല ക്യാമറയിൽ പതിഞ്ഞപ്പോൾ; ചിത്രങ്ങൾ കാണാം മുതലയെ വിഴുങ്ങുന്ന മുതല ക്യാമറയിൽ പതിഞ്ഞപ്പോൾ; ചിത്രങ്ങൾ കാണാം മുതലയെ വിഴുങ്ങുന്ന മുതല ക്യാമറയിൽ പതിഞ്ഞപ്പോൾ; ചിത്രങ്ങൾ കാണാം മുതലയെ വിഴുങ്ങുന്ന മുതല ക്യാമറയിൽ പതിഞ്ഞപ്പോൾ; ചിത്രങ്ങൾ കാണാം മുതലയെ വിഴുങ്ങുന്ന മുതല ക്യാമറയിൽ പതിഞ്ഞപ്പോൾ; ചിത്രങ്ങൾ കാണാം മുതലയെ വിഴുങ്ങുന്ന മുതല ക്യാമറയിൽ പതിഞ്ഞപ്പോൾ; ചിത്രങ്ങൾ കാണാം മുതലയെ വിഴുങ്ങുന്ന മുതല ക്യാമറയിൽ പതിഞ്ഞപ്പോൾ; ചിത്രങ്ങൾ കാണാം മുതലയെ വിഴുങ്ങുന്ന മുതല ക്യാമറയിൽ പതിഞ്ഞപ്പോൾ; ചിത്രങ്ങൾ കാണാം