ലോലിപ്പോപ് ജീവികൾ

ജീവികളുടെ ജീവൻ ത്രസിക്കുന്ന ചിത്രങ്ങൾ പലതും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ജപ്പാനിൽ ജീവികളുടെ രൂപത്തിലുള്ള ലോലിപ്പോപ്പുകൾ നിർമ്മിക്കുന്നതിനെ കുറിച്ച് അറിയാവുന്നവർ കുറവായിരിക്കും.
 | 
ലോലിപ്പോപ് ജീവികൾ

 

ജീവികളുടെ ജീവൻ ത്രസിക്കുന്ന ചിത്രങ്ങൾ പലതും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ജപ്പാനിൽ ജീവികളുടെ രൂപത്തിലുള്ള ലോലിപ്പോപ്പുകൾ നിർമ്മിക്കുന്നതിനെ കുറിച്ച് അറിയാവുന്നവർ കുറവായിരിക്കും. എട്ടാം നൂറ്റാണ്ട് മുതൽ നിലവിലുള്ള ജപ്പാന്റെ പാരമ്പര്യ കരവിരുതിന് അമെസൈകു എന്നാണ് പേര്.

മൃഗങ്ങളുടെയും ജീവജാലങ്ങളുടേയും രൂപത്തിലുള്ള ഈ കോലുമിഠായികളുടെ നിർമ്മാണത്തിലേക്ക് ആകൃഷ്ടനായ 26 കാരി ഷിൻറി തെസുക അമേഷിൻ എന്ന പേരിൽ ഒരു ഷോപ്പ് തുടങ്ങിയിട്ടുണ്ട്. ഇതിന് പ്രകൃതിദത്തമായ നിറങ്ങളാണ് നൽകുന്നതെന്ന് തെസുക പറയുന്നു.

ചിത്രങ്ങൾ കാണാം.

ലോലിപ്പോപ് ജീവികൾ ലോലിപ്പോപ് ജീവികൾ ലോലിപ്പോപ് ജീവികൾ ലോലിപ്പോപ് ജീവികൾ ലോലിപ്പോപ് ജീവികൾ ലോലിപ്പോപ് ജീവികൾ ലോലിപ്പോപ് ജീവികൾ ലോലിപ്പോപ് ജീവികൾ ലോലിപ്പോപ് ജീവികൾ ലോലിപ്പോപ് ജീവികൾ ലോലിപ്പോപ് ജീവികൾ ലോലിപ്പോപ് ജീവികൾ