കാപ്പിയില്‍ തുപ്പുമായിരുന്നുവെന്ന് ബോസിന് ഇന്റേണിന്റെ കുറിപ്പ്; റെഡ്ഡിറ്റില്‍ വന്ന പോസ്റ്റ് വൈറല്‍

തനിക്ക് കീഴില് എത്തുന്ന ജീവനക്കാരെ പീഡിപ്പിക്കുന്ന എല്ലാ ബോസുമാര്ക്കും ഒരു പാഠമായാണ് റെഡ്ഡിറ്റില് ഈ പോസ്റ്റ് വന്നത്. അതൃപ്തനായ ഒരു ട്രെയിനിയുടെ പേരില് പ്രത്യക്ഷപ്പെട്ട കുറിപ്പായിരുന്നു ഇത്. ഓഫീസ് ആവശ്യങ്ങള്ക്കുപയോഗിക്കുന്ന സ്റ്റിക്കി നോട്ടിന്റെ അവസാന പേജില് കുറിച്ച വാക്കുകള് ഈ പോസ്റ്റിനെ വൈറലാക്കി. കുറിപ്പിലുള്ളത് ഇപ്രകാരമാണ്
 | 

കാപ്പിയില്‍ തുപ്പുമായിരുന്നുവെന്ന് ബോസിന് ഇന്റേണിന്റെ കുറിപ്പ്; റെഡ്ഡിറ്റില്‍ വന്ന പോസ്റ്റ് വൈറല്‍

തനിക്ക് കീഴില്‍ എത്തുന്ന ജീവനക്കാരെ പീഡിപ്പിക്കുന്ന എല്ലാ ബോസുമാര്‍ക്കും ഒരു പാഠമായാണ് റെഡ്ഡിറ്റില്‍ ഈ പോസ്റ്റ് വന്നത്. അതൃപ്തനായ ഒരു ട്രെയിനിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പായിരുന്നു ഇത്. ഓഫീസ് ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന സ്റ്റിക്കി നോട്ടിന്റെ അവസാന പേജില്‍ കുറിച്ച വാക്കുകള്‍ ഈ പോസ്റ്റിനെ വൈറലാക്കി. കുറിപ്പിലുള്ളത് ഇപ്രകാരമാണ്

‘നിങ്ങളിത് വായിക്കുമ്പോളേക്കും ഞാന്‍ ഈ നശിച്ചയിടത്തുനിന്ന് ദൂരെയെത്തിയിരിക്കും. എന്റെ ബോസായിരുന്നത് താങ്കള്‍ വളരെയധികം ആസ്വദിച്ചു കാണുമെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ ബെറ്റ് വയ്ക്കാം നിങ്ങള്‍ക്ക് അക്കാര്യത്തില്‍ നല്ലതേ പറയാനുണ്ടാകൂ. പിന്നെ, താങ്കളുടെ കാപ്പിയില്‍ ഞാന്‍ ദിവസവും തുപ്പുമായിരുന്നു എന്നു കേള്‍ക്കുമ്പോള്‍ എന്തു തോന്നും എന്നാണ് ഞാന്‍ അതിശയിക്കുന്നത്’

റെഡ്ഡിറ്റ് യൂസര്‍ വിന്‍-ഇന്‍-റോം പോസ്റ്റ് ചെയ്ത ഈ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായത്

ചിത്രങ്ങള്‍ കാണാം

കാപ്പിയില്‍ തുപ്പുമായിരുന്നുവെന്ന് ബോസിന് ഇന്റേണിന്റെ കുറിപ്പ്; റെഡ്ഡിറ്റില്‍ വന്ന പോസ്റ്റ് വൈറല്‍ കാപ്പിയില്‍ തുപ്പുമായിരുന്നുവെന്ന് ബോസിന് ഇന്റേണിന്റെ കുറിപ്പ്; റെഡ്ഡിറ്റില്‍ വന്ന പോസ്റ്റ് വൈറല്‍ കാപ്പിയില്‍ തുപ്പുമായിരുന്നുവെന്ന് ബോസിന് ഇന്റേണിന്റെ കുറിപ്പ്; റെഡ്ഡിറ്റില്‍ വന്ന പോസ്റ്റ് വൈറല്‍