ഒച്ചിന്റെ പുറത്തു കയറി തവളയുടെ യാത്ര; ചിത്രങ്ങൾ കാണാം

മരക്കൊമ്പിൽ ഇരിക്കുകയായിരുന്ന തവള യാദൃശ്ചികമായാണ് ആ കാഴ്ച കണ്ടത്. തനിക്ക് സമീപം മരക്കൊമ്പിലൂടെ ഇഴഞ്ഞു നീങ്ങുന്ന തന്നേക്കാൾ വലിയ ഒരു ഒച്ച്. പതുങ്ങി ഒച്ചിന് സമീപമെത്തിയ തവള ഒച്ചിന്റെ പുറകിൽ വലിഞ്ഞു കയറി.
 | 

ഒച്ചിന്റെ പുറത്തു കയറി തവളയുടെ യാത്ര; ചിത്രങ്ങൾ കാണാം

ജക്കാർത്ത: മരക്കൊമ്പിൽ ഇരിക്കുകയായിരുന്ന തവള യാദൃശ്ചികമായാണ് ആ കാഴ്ച കണ്ടത്. തനിക്ക് സമീപം മരക്കൊമ്പിലൂടെ ഇഴഞ്ഞു നീങ്ങുന്ന തന്നേക്കാൾ വലിയ ഒരു ഒച്ച്. പതുങ്ങി ഒച്ചിന് സമീപമെത്തിയ തവള ഒച്ചിന്റെ പുറകിൽ വലിഞ്ഞു കയറി. തവള പുറത്തുണ്ടെന്നറിയാതെ ഒച്ച് യാത്ര തുടർന്നു. 34 കാരനായ ഇന്തോനേഷ്യൻ ഫോട്ടോഗ്രാഫർ കുറിറ്റ് അഫ്ഷീൻ പകർത്തിയതാണ് തവളയുടെ രസകരമായ ‘ടാക്‌സി’ യാത്ര.

ചിത്രങ്ങൾ കാണാം.

ഒച്ചിന്റെ പുറത്തു കയറി തവളയുടെ യാത്ര; ചിത്രങ്ങൾ കാണാം ഒച്ചിന്റെ പുറത്തു കയറി തവളയുടെ യാത്ര; ചിത്രങ്ങൾ കാണാം ഒച്ചിന്റെ പുറത്തു കയറി തവളയുടെ യാത്ര; ചിത്രങ്ങൾ കാണാം ഒച്ചിന്റെ പുറത്തു കയറി തവളയുടെ യാത്ര; ചിത്രങ്ങൾ കാണാം ഒച്ചിന്റെ പുറത്തു കയറി തവളയുടെ യാത്ര; ചിത്രങ്ങൾ കാണാം ഒച്ചിന്റെ പുറത്തു കയറി തവളയുടെ യാത്ര; ചിത്രങ്ങൾ കാണാം ഒച്ചിന്റെ പുറത്തു കയറി തവളയുടെ യാത്ര; ചിത്രങ്ങൾ കാണാം