പിങ്ക് കളറിൽ ഒരു മുസ്ലീം പള്ളി; ദൃശ്യവിരുന്നൊരുക്കി നാസിർ അൽ മല്ലക്ക്

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ മുസ്ലീം പള്ളി എന്ന് വിശേഷിപ്പിക്കാം നാസിർ അൽ മല്ലക്കിനെ. പിങ്ക് മോസ്ക് എന്നറിയപ്പെടുന്ന ഈ മുസ്ലീംപള്ളി ഇറാനിലെ ഷിറാസിലാണ് സ്ഥിതി ചെയ്യുന്നത്.
 | 

പിങ്ക് കളറിൽ ഒരു മുസ്ലീം പള്ളി; ദൃശ്യവിരുന്നൊരുക്കി നാസിർ അൽ മല്ലക്ക്

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ മുസ്ലീം പള്ളി എന്ന് വിശേഷിപ്പിക്കാം നാസിർ അൽ മല്ലക്കിനെ. പിങ്ക് മോസ്‌ക് എന്നറിയപ്പെടുന്ന ഈ മുസ്ലീംപള്ളി ഇറാനിലെ ഷിറാസിലാണ് സ്ഥിതി ചെയ്യുന്നത്.

പല നിറങ്ങളിലുള്ള ഗ്ലാസുകളാണ് പള്ളിയുടെ മുൻവശത്ത് ഉപയോഗിച്ചിരിക്കുന്നത്. ഇവയിൽ അധികവും പിങ്കുകളറാണെന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. പള്ളിയുടെ ഉൾവശങ്ങളിൽ പാകിയിരിക്കുന്ന ടൈലുകൾക്കും പിങ്കു നിറം തന്നെ. സൂര്യപ്രകാശം ഗ്ലാസുകളിലൂടെ ഉള്ളിൽ കടക്കുമ്പോൾ പള്ളി കൂടുതൽ മനോഹരമാകും. തൂണുകളിലും പ്രത്യേക കൊത്തുപണികൾ ചെയ്തിട്ടുണ്ട്.

1888-ൽ ഗജർ രാജ വാഴ്ചയുടെ കാലത്ത് രാജാവ് നാസിർ അൽ മല്ലക്കിന്റെ നിർദ്ദേശ പ്രകാരമാണ് പള്ളി പണികഴിച്ചത്. 1876ൽ പണി ആരംഭിച്ച പള്ളിയുടെ നിർമ്മാണം 12 വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. മുഹമ്മദ് ഹസൻ ഇ മേമർ, മുഹമ്മദ് റാസ കഷി പസി ഷിറാസി എന്നിവർ ചേർന്നാണ് പള്ളി രൂപ കൽപ്പന ചെയ്തത്. നിലവിൽ നാസിർ അൽ മല്ലക് എൻഡോവ്‌മെന്റ് ഫൗണ്ടെഷന്റെ കീഴിലാണ് പള്ളി.

നാസിർ അൽ മല്ലക്കിലെ കാഴ്ചകൾ.

പിങ്ക് കളറിൽ ഒരു മുസ്ലീം പള്ളി; ദൃശ്യവിരുന്നൊരുക്കി നാസിർ അൽ മല്ലക്ക് പിങ്ക് കളറിൽ ഒരു മുസ്ലീം പള്ളി; ദൃശ്യവിരുന്നൊരുക്കി നാസിർ അൽ മല്ലക്ക് പിങ്ക് കളറിൽ ഒരു മുസ്ലീം പള്ളി; ദൃശ്യവിരുന്നൊരുക്കി നാസിർ അൽ മല്ലക്ക് പിങ്ക് കളറിൽ ഒരു മുസ്ലീം പള്ളി; ദൃശ്യവിരുന്നൊരുക്കി നാസിർ അൽ മല്ലക്ക് പിങ്ക് കളറിൽ ഒരു മുസ്ലീം പള്ളി; ദൃശ്യവിരുന്നൊരുക്കി നാസിർ അൽ മല്ലക്ക് പിങ്ക് കളറിൽ ഒരു മുസ്ലീം പള്ളി; ദൃശ്യവിരുന്നൊരുക്കി നാസിർ അൽ മല്ലക്ക് പിങ്ക് കളറിൽ ഒരു മുസ്ലീം പള്ളി; ദൃശ്യവിരുന്നൊരുക്കി നാസിർ അൽ മല്ലക്ക് പിങ്ക് കളറിൽ ഒരു മുസ്ലീം പള്ളി; ദൃശ്യവിരുന്നൊരുക്കി നാസിർ അൽ മല്ലക്ക് പിങ്ക് കളറിൽ ഒരു മുസ്ലീം പള്ളി; ദൃശ്യവിരുന്നൊരുക്കി നാസിർ അൽ മല്ലക്ക് പിങ്ക് കളറിൽ ഒരു മുസ്ലീം പള്ളി; ദൃശ്യവിരുന്നൊരുക്കി നാസിർ അൽ മല്ലക്ക് പിങ്ക് കളറിൽ ഒരു മുസ്ലീം പള്ളി; ദൃശ്യവിരുന്നൊരുക്കി നാസിർ അൽ മല്ലക്ക് പിങ്ക് കളറിൽ ഒരു മുസ്ലീം പള്ളി; ദൃശ്യവിരുന്നൊരുക്കി നാസിർ അൽ മല്ലക്ക് പിങ്ക് കളറിൽ ഒരു മുസ്ലീം പള്ളി; ദൃശ്യവിരുന്നൊരുക്കി നാസിർ അൽ മല്ലക്ക് പിങ്ക് കളറിൽ ഒരു മുസ്ലീം പള്ളി; ദൃശ്യവിരുന്നൊരുക്കി നാസിർ അൽ മല്ലക്ക് പിങ്ക് കളറിൽ ഒരു മുസ്ലീം പള്ളി; ദൃശ്യവിരുന്നൊരുക്കി നാസിർ അൽ മല്ലക്ക് പിങ്ക് കളറിൽ ഒരു മുസ്ലീം പള്ളി; ദൃശ്യവിരുന്നൊരുക്കി നാസിർ അൽ മല്ലക്ക് പിങ്ക് കളറിൽ ഒരു മുസ്ലീം പള്ളി; ദൃശ്യവിരുന്നൊരുക്കി നാസിർ അൽ മല്ലക്ക് പിങ്ക് കളറിൽ ഒരു മുസ്ലീം പള്ളി; ദൃശ്യവിരുന്നൊരുക്കി നാസിർ അൽ മല്ലക്ക് പിങ്ക് കളറിൽ ഒരു മുസ്ലീം പള്ളി; ദൃശ്യവിരുന്നൊരുക്കി നാസിർ അൽ മല്ലക്ക് പിങ്ക് കളറിൽ ഒരു മുസ്ലീം പള്ളി; ദൃശ്യവിരുന്നൊരുക്കി നാസിർ അൽ മല്ലക്ക്