100 വർഷത്തെ ഫാഷൻ ഒരു മിനിട്ട് വീഡിയോയിലൂടെ

മാറ്റങ്ങൾ ജീവിതത്തിന് അനിവാര്യമെന്ന പോലെ ഫാഷൻ രംഗത്തും അനിവാര്യമാണ്. മാറിവരുന്ന സൗന്ദര്യ സങ്കൽപ്പങ്ങളാണ് അതിന്റെ ജീവവായു.
 | 
100 വർഷത്തെ ഫാഷൻ ഒരു മിനിട്ട് വീഡിയോയിലൂടെ

 

മാറ്റങ്ങൾ ജീവിതത്തിന് അനിവാര്യമെന്ന പോലെ ഫാഷൻ രംഗത്തും അനിവാര്യമാണ്. മാറിവരുന്ന സൗന്ദര്യ സങ്കൽപ്പങ്ങളാണ് അതിന്റെ ജീവവായു. നൂറു വർഷങ്ങൾകൊണ്ട് വന്നു പോയ ഫാഷൻ തരംഗങ്ങൾ വീക്ഷിച്ചാൽ ഫാഷന് ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് വ്യക്തമാകും. 100 വർഷത്തെ ഫാഷൻ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെ അവതരിപ്പിക്കുകയാണ് മോഡലായ നീന കാർഡുനർ. 1910 മുതൽ 2010 വരെയുള്ള മേക്കപ്പ് രീതികളാണ് നീന വീഡിയോയിലൂടെ കാണിച്ചിരിക്കുന്നത്. വിവിധ കാലഘട്ടങ്ങളിലെ ഫാഷനുകൾ ചുവടെ കാണാം.