ലാക്‌മെ ഫാഷൻ വീക്കിൽ ബോളിവുഡ് സുന്ദരിമാർ

ലാക്മെ ഫാഷൻ വീക്കിൽ ബോളിവുഡ് സുന്ദരിമാർ അണിനിരന്നപ്പോൾ റാമ്പിൽ താരത്തിളക്കം. അഭിനയത്തിൽ നിന്നും ചുവടുമാറ്റി റാമ്പിലും തങ്ങൾക്ക് വ്യക്തമായ താരമൂല്യമുണ്ടെന്ന് നടിമാർ തെളിയിച്ചു.
 | 

ലാക്‌മെ ഫാഷൻ വീക്കിൽ ബോളിവുഡ് സുന്ദരിമാർ

മുംബൈ: ലാക്‌മെ ഫാഷൻ വീക്കിൽ ബോളിവുഡ് സുന്ദരിമാർ അണിനിരന്നപ്പോൾ റാമ്പിൽ താരത്തിളക്കം. അഭിനയത്തിൽ നിന്നും ചുവടുമാറ്റി റാമ്പിലും തങ്ങൾക്ക് വ്യക്തമായ താരമൂല്യമുണ്ടെന്ന് നടിമാർ തെളിയിച്ചു. ശ്രദ്ധ കപൂർ, ദിയ മിത്ര, അതിഥി തുടങ്ങിയ ബോളിവുഡ് നടിമാർ പ്രമുഖ ഡിസൈനർമാരുടെ വസ്ത്രങ്ങൾക്ക് മോഡലുകളായി. വ്യാഴാഴ്ച മുംബൈയിലായിരുന്നു ഫാഷൻ വീക്ക് അരങ്ങേറിയത്.

ശ്രദ്ധ കപൂർ, അതിഥി, വാണി കപൂർ, ഇല്ലി അവ്‌റാം, ഉർവശി റാവുത്തല, സാഗരിക, ശ്രുതി സേത് എന്നിവർ ഫാഷന്റെ വ്യത്യസ്ത വിഭാഗങ്ങളിൽ വിവിധ ഡിസൈനർമാർ അണിയിച്ചൊരുക്കിയ വസ്ത്രങ്ങളിൽ റാമ്പിലെത്തിയപ്പോൾ ദിയ മിത്രയെത്തിയത് ഇന്ത്യയുടെ സ്വന്തം സാരി ധരിച്ചാണ്. എംബെല്ലിഷെഡ് എർത്ത് ടോനെഡ് സാരിയാണ് ദിയ ധരിച്ചത്. ക്ലാസിക്കൽ-മോഡോൺ ലുക്ക് ഇടകലർന്നതായിരുന്നു സാരി. അനവിള മിശ്രയാണ് ഡിസൈനർ.

ചിത്രങ്ങൾ കാണാം.

ലാക്‌മെ ഫാഷൻ വീക്കിൽ ബോളിവുഡ് സുന്ദരിമാർ ലാക്‌മെ ഫാഷൻ വീക്കിൽ ബോളിവുഡ് സുന്ദരിമാർ ലാക്‌മെ ഫാഷൻ വീക്കിൽ ബോളിവുഡ് സുന്ദരിമാർ ലാക്‌മെ ഫാഷൻ വീക്കിൽ ബോളിവുഡ് സുന്ദരിമാർ ലാക്‌മെ ഫാഷൻ വീക്കിൽ ബോളിവുഡ് സുന്ദരിമാർ ലാക്‌മെ ഫാഷൻ വീക്കിൽ ബോളിവുഡ് സുന്ദരിമാർ ലാക്‌മെ ഫാഷൻ വീക്കിൽ ബോളിവുഡ് സുന്ദരിമാർ ലാക്‌മെ ഫാഷൻ വീക്കിൽ ബോളിവുഡ് സുന്ദരിമാർ