റൊളിൻ സ്‌ട്രോസ് ലോക സുന്ദരി

2014ലെ ലോക സുന്ദരി മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ സുന്ദരി റൊളിൻ സ്ട്രോസ് (22) കിരീടം ചൂടി. ലണ്ടനിൽ നടന്ന മത്സരത്തിൽ 122 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് റോളിൻ ലോക സുന്ദരി പട്ടം സ്വന്തമാക്കിയത്.
 | 
റൊളിൻ സ്‌ട്രോസ് ലോക സുന്ദരി

 

ലണ്ടൻ: 2014ലെ ലോക സുന്ദരി മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ സുന്ദരി റൊളിൻ സ്‌ട്രോസ് (22) കിരീടം ചൂടി. ലണ്ടനിൽ നടന്ന മത്സരത്തിൽ 122 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് റോളിൻ ലോക സുന്ദരി പട്ടം സ്വന്തമാക്കിയത്.

2013ലെ ലോക സുന്ദരി മെഗാൻ യുങ് റൊളിൻ സ്‌ട്രോസിന് കിരീടം ചാർത്തി. മിസ് ഹംഗറി എഡിന കുൽക്‌സറാണ് രണ്ടാം സ്ഥാനത്തെത്തിയത്. മിസ് അമേരിക്ക എലിസബത്ത് സഫ്‌റിറ്റ് മൂന്നാം സ്ഥാനംനേടി.

ഇന്ത്യയുടെ കോയൽ റാണ അവസാന പതിനൊന്നു സുന്ദരിമാരിൽ ആറാമതെത്തിയിരുന്നെങ്കിലും ഫൈനലിലേക്ക് യോഗ്യത നേടിയില്ല. യുഎസ്, ദക്ഷിണാഫ്രിക്ക, ഹംഗറി, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ സുന്ദരിമാരാണ് അവസാന അഞ്ചിലെത്തിയത്. ബോളിവുഡ് താരവും മുൻ ലോക സുന്ദരിയുമായ ഐശ്വര്യാ റായ് ബച്ചനും ഭർത്താവ് അഭിഷേക് ബച്ചനും മത്സരം കാണാൻ എത്തിയിരുന്നു.

ചിത്രങ്ങൾ കാണാം.

റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി റൊളിൻ സ്‌ട്രോസ് ലോക സുന്ദരി