Tuesday , 20 October 2020
News Updates

ഓസ്‌കർ; റെഡ്കാർപ്പറ്റിൽ തിളങ്ങി താരങ്ങൾ

oscar-1

 

ലോസ് ഏഞ്ചൽസ്: 87ാമത് ഓസ്‌കർ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് താരത്തിളക്കം കൊണ്ട് ശ്രദ്ധേയമായി. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് ചടങ്ങ് നടന്നത്. റെഡ് കാർപ്പറ്റിലെത്തിയ കൈറ നൈറ്റ്‌ലി, അന്ന കെൻട്രിക്, പാട്രിക അർകൈ്വറ്റ്, എമ്മ സ്‌റ്റോൺ എന്നി താരങ്ങൾ വസ്ത്രധാരണവും ലുക്കും കൊണ്ട് നല്ല പേര് സമ്പാദിച്ചപ്പോൾ ചിലർ വിമർശനങ്ങൾക്ക് പാത്രമായി.

ചിത്രങ്ങൾ കാണാം.

DONT MISS