ശീമാട്ടി എൻസെംബിൾ 2014-15

വിദ്യാർഥികൾക്കു മാത്രമായി ഇന്ത്യയിലെ ആദ്യത്തെ ഫാഷൻ ഡിസൈൻ മത്സരം ശീമാട്ടി എൻസെംബിൾ 2014-15 ഫൈനൽ ഒക്ടോബർ പത്തിന് കൊച്ചി ലെ മെറഡിയനിൽ അരങ്ങേറി.
 | 
ശീമാട്ടി എൻസെംബിൾ 2014-15

കൊച്ചി: വിദ്യാർഥികൾക്കു മാത്രമായി ഇന്ത്യയിലെ ആദ്യത്തെ ഫാഷൻ ഡിസൈൻ മത്സരം ശീമാട്ടി എൻസെംബിൾ 2014-15 ഫൈനൽ ഒക്‌ടോബർ പത്തിന് കൊച്ചി ലെ മെറഡിയനിൽ അരങ്ങേറി. പതിനൊന്നിന് വൈകിട്ട് ബീന കണ്ണൻ ഡിസൈൻ ചെയ്ത വസ്ത്ര നിര സെലിബ്രിറ്റി ഫാഷൻ ഷോയും നടന്നു. ഇന്ത്യയാകമാനമുള്ള 42 ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും കോളജുകളിൽ നിന്നും തെരഞ്ഞെടുത്ത 18 ടീമുകളാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്.

ശീമാട്ടി എൻസെംബിൾ 2014-15ന്റെ ചിത്രങ്ങൾ കാണാം.

ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15 ശീമാട്ടി എൻസെംബിൾ 2014-15