ശേഖർ ഗുപ്തയെ ഇന്ത്യാ ടുഡേ എഡിറ്റർ സ്ഥാനത്ത് നിന്ന് നീക്കി

മുതിർന്ന മാധ്യമ പ്രവർത്തകൻ ശേഖർ ഗുപ്തയെ ഇന്ത്യാ ടുഡേ എഡിറ്റർ ഇൻ ചീഫ് സ്ഥാനത്ത് നിന്ന് നീക്കി. കമ്പനി പരിഷ്ക്കാരത്തിന്റെ ഭാഗമായാണ് അദ്ദേഹത്തെ എഡിറ്റർ സ്ഥാനത്ത് നിന്ന് നീക്കിയതെന്നും ഇനിമുതൽ അദ്ദേഹം എഡിറ്റോറിയൽ അഡൈ്വസർ സ്ഥാനത്ത് തുടരുമെന്നും ചെയർമാൻ അരൂൺ പൂരി അറിയിച്ചു. അരുൺ പൂരി തന്നെ എഡിറ്റർ ഇൻ ചീഫ് സ്ഥാനവും കൈകാര്യം ചെയ്യും. ഗുപ്തയുടെ നാഷണൽ ഇന്റററസ്റ്റ് എന്ന കോളം ഇന്ത്യാ ടുഡേയിൽ തുടരും.
 | 

ശേഖർ ഗുപ്തയെ ഇന്ത്യാ ടുഡേ എഡിറ്റർ സ്ഥാനത്ത് നിന്ന് നീക്കി

ന്യൂഡൽഹി: മുതിർന്ന മാധ്യമ പ്രവർത്തകൻ ശേഖർ ഗുപ്തയെ ഇന്ത്യാ ടുഡേ എഡിറ്റർ ഇൻ ചീഫ് സ്ഥാനത്ത് നിന്ന് നീക്കി. കമ്പനി പരിഷ്‌ക്കാരത്തിന്റെ ഭാഗമായാണ് അദ്ദേഹത്തെ എഡിറ്റർ സ്ഥാനത്ത് നിന്ന് നീക്കിയതെന്നും ഇനിമുതൽ അദ്ദേഹം എഡിറ്റോറിയൽ അഡൈ്വസർ സ്ഥാനത്ത് തുടരുമെന്നും ചെയർമാൻ അരൂൺ പൂരി അറിയിച്ചു. അരുൺ പൂരി തന്നെ എഡിറ്റർ ഇൻ ചീഫ് സ്ഥാനവും കൈകാര്യം ചെയ്യും. ഗുപ്തയുടെ നാഷണൽ ഇന്റററസ്റ്റ് എന്ന കോളം ഇന്ത്യാ ടുഡേയിൽ തുടരും.

19 വർഷം ദ ഇന്ത്യൻ എക്‌സ്പ്രസ് പത്രാധിപരായിരുന്ന ശേഖർ ഗുപ്ത ജൂലൈയിലാണ് ഇന്ത്യാ ടുഡേയിൽ ചേർന്നത്.