അധികാരികൾക്ക് കോഴ, മദ്യം, സോളാർ; മണ്ണിനേയും പുഴകളേയും നാം സംരക്ഷിക്കണം: മോഹൻലാൽ

കേരളത്തിന്റെ മണ്ണിനേയും മരങ്ങളേയും പുഴകളേയും സംരക്ഷിക്കുന്ന പുതിയൊരു ജീവിത സമീപനം ഉയർന്നുവരാൻ അടുത്ത വർഷം ഇടനൽകട്ടേയെന്ന് നടൻ മോഹൻലാലിന്റെ പുതുവത്സര സന്ദേശം. തന്റെ ബ്ലോഗിലെ പ്രതിമാസ കുറിപ്പിലാണ് മലയാളികളുടെ മാറുന്ന ജീവിത രീതികളേക്കുറിച്ച് വിമർശനാത്മകമായി അദ്ദേഹം എഴുതുന്നത്.
 | 

കുറച്ചു ദിവസങ്ങളായി താൻ അന്റാർട്ടിക്കയിലായിരുന്നു. അവിടെ നിന്ന് ഭൂമിയെ കാണുമ്പോൾ കേരളീയർക്ക് വേണ്ടുവോളമുള്ള മൂന്ന് കാര്യങ്ങൾ  ഓർത്തു. മലിനീകരണമില്ലായ്മ, നിശബ്ദത, ഭൂമിയുടെ ആദിമമായ വിശുദ്ധി. മലയാളി അവയെല്ലാം നശിപ്പിക്കുകയാണ്. നമ്മുടെ കാലാവസ്ഥ വളരെയധികം മാറിക്കഴിഞ്ഞെന്നും കഴിഞ്ഞ 35 വർഷമായി വെയിലിൽ നിന്ന് ഷൂട്ടിംഗിൽ പങ്കെടുക്കുന്ന തനിക്ക് അത് മനസിലാകുമെന്നും അദ്ദേഹം എഴുതുന്നു.

പുഴകൾ പലതും വറ്റി, പാറകൾ അതിവേഗം പൊട്ടിച്ചു തീർക്കുകയാണ്. എന്നാൽ ഇക്കാര്യമെന്നും കാണാൻ രാഷ്ട്രീയ നേതൃത്വത്തിന് കണ്ണില്ല. അവർക്ക് കോഴ, മദ്യം, സോളാർ എന്നിവ മാത്രമാണ് വിഷയം. നമ്മുടെ കാര്യം നാം തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. മലകളേയും പുഴകളേയും മരങ്ങളേയും നമ്മുടെ ജീവന്റെ തന്നെ ഭാഗമായി കണ്ടുകൊണ്ട് പുതിയൊരു ജീവിത സമീപനം കൊണ്ടുവരാം. മോഹൻലാൽ എഴുതുന്നു.

മോഹൽലാലിന്റെ ബ്ലോഗിന്റെ പൂർണരൂപം താഴെ വായിക്കാം.

അധികാരികൾക്ക് കോഴ, മദ്യം, സോളാർ; മണ്ണിനേയും പുഴകളേയും നാം സംരക്ഷിക്കണം: മോഹൻലാൽ അധികാരികൾക്ക് കോഴ, മദ്യം, സോളാർ; മണ്ണിനേയും പുഴകളേയും നാം സംരക്ഷിക്കണം: മോഹൻലാൽ അധികാരികൾക്ക് കോഴ, മദ്യം, സോളാർ; മണ്ണിനേയും പുഴകളേയും നാം സംരക്ഷിക്കണം: മോഹൻലാൽ അധികാരികൾക്ക് കോഴ, മദ്യം, സോളാർ; മണ്ണിനേയും പുഴകളേയും നാം സംരക്ഷിക്കണം: മോഹൻലാൽ അധികാരികൾക്ക് കോഴ, മദ്യം, സോളാർ; മണ്ണിനേയും പുഴകളേയും നാം സംരക്ഷിക്കണം: മോഹൻലാൽ അധികാരികൾക്ക് കോഴ, മദ്യം, സോളാർ; മണ്ണിനേയും പുഴകളേയും നാം സംരക്ഷിക്കണം: മോഹൻലാൽ