ബീഫ് നിരോധനം പോസ്റ്റുകളിലൂടെ

മഹാരാഷ്ട്രയിൽ മാടുകളെ അറക്കുന്നതും അവയുടെ മാംസം വിൽക്കുന്നതും നിരോധിച്ച സംഭവത്തിനെതിരെ ഫേസ്ബുക്ക് സമൂഹം സജീവമായാണ് പ്രതികരിച്ചത്.
 | 
ബീഫ് നിരോധനം പോസ്റ്റുകളിലൂടെ

 

മഹാരാഷ്ട്രയിൽ മാടുകളെ അറക്കുന്നതും അവയുടെ മാംസം വിൽക്കുന്നതും നിരോധിച്ച സംഭവത്തിനെതിരെ ഫേസ്ബുക്ക് സമൂഹം സജീവമായാണ് പ്രതികരിച്ചത്. എന്നത്തെയും പോലെ വളരെ രസകരവും ചിന്തിപ്പിക്കുന്നതുമായ പോസ്റ്റുകൾ കൊണ്ട് ബീഫ് നിരോധനത്തെ ഫേസ്ബുക്കികൾ ആഘോഷമാക്കി.

പോസ്റ്റുകളിൽ മൃഗങ്ങൾക്കൊപ്പം പ്രശസ്ത സിനിമാ താരങ്ങളും അണിനിരന്നതോടെ ഗൗരവം ചോരാതെ തന്നെ തമാശകളും സൃഷ്ടിക്കപ്പെട്ടു. നിരോധനത്തിനെതിരെ വളരെ ഗൗരവമായ ഭാഷയിൽ ചിലർ പ്രതികരിക്കുമ്പോൾ അതിനെ കളിയാക്കി ഹാസ്യാത്മകമായി അവതരിപ്പിക്കുന്നവരും കുറവല്ല. അത്തരം ചില ഫേസ്ബുക്ക് പ്രതികരണങ്ങൾ കാണാം.

ബീഫ് നിരോധനം പോസ്റ്റുകളിലൂടെ ബീഫ് നിരോധനം പോസ്റ്റുകളിലൂടെ ബീഫ് നിരോധനം പോസ്റ്റുകളിലൂടെ ബീഫ് നിരോധനം പോസ്റ്റുകളിലൂടെ ബീഫ് നിരോധനം പോസ്റ്റുകളിലൂടെ ബീഫ് നിരോധനം പോസ്റ്റുകളിലൂടെ ബീഫ് നിരോധനം പോസ്റ്റുകളിലൂടെ ബീഫ് നിരോധനം പോസ്റ്റുകളിലൂടെ ബീഫ് നിരോധനം പോസ്റ്റുകളിലൂടെ ബീഫ് നിരോധനം പോസ്റ്റുകളിലൂടെ ബീഫ് നിരോധനം പോസ്റ്റുകളിലൂടെ ബീഫ് നിരോധനം പോസ്റ്റുകളിലൂടെ ബീഫ് നിരോധനം പോസ്റ്റുകളിലൂടെ ബീഫ് നിരോധനം പോസ്റ്റുകളിലൂടെ ബീഫ് നിരോധനം പോസ്റ്റുകളിലൂടെ ബീഫ് നിരോധനം പോസ്റ്റുകളിലൂടെ ബീഫ് നിരോധനം പോസ്റ്റുകളിലൂടെ