എലൈറ്റ് സ്‌പേസ് ക്ലബ് കാർട്ടൂണിന് പാരഡികൾ; നാസയുടെ റോക്കറ്റ് വീണത് വിഷയം

ന്യൂയോർക്ക് ടൈംസ് ഇന്ത്യയുടെ മംഗല്യാൻ മിഷനെ കളിയാക്കി പ്രസിദ്ധീകരിച്ച കാർട്ടൂൺ ചില്ലറ പുലിവാലല്ല സൃഷ്ടിച്ചത്. ന്യൂയോർക്ക് ടൈംസിന്റെ ഫേസ്ബുക്ക് പേജിൽ മലയാളികൾ പ്രതിഷേധിച്ച് പോസ്റ്റുകൾ ഇട്ടതും തുടർന്ന് പത്രം മാപ്പ് പറഞ്ഞതും ആരും മറന്നിട്ടില്ല.
 | 

കൊച്ചി: ന്യൂയോർക്ക് ടൈംസ് ഇന്ത്യയുടെ മംഗല്യാൻ മിഷനെ കളിയാക്കി പ്രസിദ്ധീകരിച്ച കാർട്ടൂൺ ചില്ലറ പുലിവാലല്ല സൃഷ്ടിച്ചത്. ന്യൂയോർക്ക് ടൈംസിന്റെ ഫേസ്ബുക്ക് പേജിൽ മലയാളികൾ പ്രതിഷേധിച്ച് പോസ്റ്റുകൾ ഇട്ടതും തുടർന്ന് പത്രം മാപ്പ് പറഞ്ഞതും ആരും മറന്നിട്ടില്ല.

ഇന്നിപ്പോൾ അതേ കാർട്ടൂൺ വീണ്ടും ചർച്ചയാവുകയാണ്. നാസയുടെ ആളില്ലാ റോക്കറ്റ് വിക്ഷേപണത്തിനിടെ ഇന്നലെ തകർന്ന് വീണതോടെയാണ് കാർട്ടൂൺ വീണ്ടും ഓർമ്മയിലെത്തിച്ചത്. നാസയുടെ പരാജയത്തെ കളിയാക്കും വിധം എലൈറ്റ് ക്ലബ് കാർട്ടൂണുകളുടെ പാരഡികൾ ഫേസ്ബുക്കിൽ പ്രചാരം നേടുകയാണ്. അവയിൽ ചിലത് ചുവടെ ചേർക്കുന്നു.

വി.ആർ. സത്യദേവിന്റെ കാർട്ടൂൺ

എലൈറ്റ് സ്‌പേസ് ക്ലബ് കാർട്ടൂണിന് പാരഡികൾ; നാസയുടെ റോക്കറ്റ് വീണത് വിഷയം

 

വിപിൻ പാണപ്പുഴ ആശയം നൽകിയ കാർട്ടൂൺ

എലൈറ്റ് സ്‌പേസ് ക്ലബ് കാർട്ടൂണിന് പാരഡികൾ; നാസയുടെ റോക്കറ്റ് വീണത് വിഷയം

 

അഖിൽ അശോക് വരച്ചത്‌

എലൈറ്റ് സ്‌പേസ് ക്ലബ് കാർട്ടൂണിന് പാരഡികൾ; നാസയുടെ റോക്കറ്റ് വീണത് വിഷയം