ലോർഡ്‌സ് മൈതാനത്തെ ക്രിക്കറ്റിന്റെ മെക്കയെന്ന് വിശേഷിപ്പിച്ച ആസിഫ് അലിക്ക് മതഭ്രാന്തൻമാരുടെ തെറിവിളി

ലണ്ടനിലെ ലോർഡ്സ് മൈതാനം സന്ദർശിച്ച വിവരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത നടൻ ആസിഫ് അലിക്ക് മതഭ്രാന്തന്മാരുടെ തെറിവിളി. ലോർഡ്സ് മെക്ക ഓഫ് ക്രിക്കറ്റ് എന്ന ക്യാപ്ഷനാണ് മതഭ്രാന്തമാന്മാരെ ചൊടിപ്പിച്ചത്. വെറും ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തെ പരിപാവനമായ പുണ്യസ്ഥലത്തോട് ആസിഫ് അലി ഉപമിച്ചു എന്നാണ് വിമർശകർ രോഷം കൊള്ളുന്നത്. ആസിഫ് അലി മുസ്ലീമിന്റെ പേര് നശിപ്പിച്ചുവെന്ന് ചിലർ ആരോപിക്കുന്നു. ഇത്തരം കമന്റുകൾ വിയോജിക്കാൻ എത്തിയവരും ഏറെയുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ ആസിഫ് അലിയുടെ ഫേസ്ബുക്ക് വാൾ നല്ല അടിപടി നടക്കുന്ന ഒരു അങ്ങാടിയുടെ അവസ്ഥയിലും.
 | 
ലോർഡ്‌സ് മൈതാനത്തെ ക്രിക്കറ്റിന്റെ മെക്കയെന്ന് വിശേഷിപ്പിച്ച ആസിഫ് അലിക്ക് മതഭ്രാന്തൻമാരുടെ തെറിവിളി

കൊച്ചി: ലണ്ടനിലെ ലോർഡ്‌സ് മൈതാനം സന്ദർശിച്ച വിവരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത നടൻ ആസിഫ് അലിക്ക് മതഭ്രാന്തന്മാരുടെ തെറിവിളി. ലോർഡ്‌സ് മെക്ക ഓഫ് ക്രിക്കറ്റ് എന്ന ക്യാപ്ഷനാണ് മതഭ്രാന്തമാന്മാരെ ചൊടിപ്പിച്ചത്. വെറും ഒരു ക്രിക്കറ്റ് സ്‌റ്റേഡിയത്തെ പരിപാവനമായ പുണ്യസ്ഥലത്തോട് ആസിഫ് അലി ഉപമിച്ചു എന്നാണ് വിമർശകർ രോഷം കൊള്ളുന്നത്. ആസിഫ് അലി മുസ്ലീമിന്റെ പേര് നശിപ്പിച്ചുവെന്ന് ചിലർ ആരോപിക്കുന്നു. ഇത്തരം കമന്റുകൾ വിയോജിക്കാൻ എത്തിയവരും ഏറെയുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ ആസിഫ് അലിയുടെ ഫേസ്ബുക്ക് വാൾ നല്ല അടിപടി നടക്കുന്ന ഒരു അങ്ങാടിയുടെ അവസ്ഥയിലും.

ആസിഫ് ഇക്കാ നമ്മക്ക് ഒക്കെ ഒരു മക്കയല്ലേ ഉള്ളൂ .. ഇതിനെയൊക്കെ മക്ക എന്ന് വിളിച്ചു പരിശുദ്ധ മക്കയുടെ വില കളയണോ ? ഒരാളുടെ കമന്റാണ്. ലോക ക്രിക്കറ്റ് ആരാധകർ പരിപാവനമായി കാണുന്ന ‘ലോർഡ്‌സ്’ എന്ന ക്രിക്കറ്റ് സ്റ്റേഡിയത്തെ ഏതോ ഒരു മതത്തിന്റെ ആരാധനാ കേന്ദ്രവുമായി താരതമ്യം ചെയ്തതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു വെന്ന് മറ്റൊരു വിരുതൻ കമന്റ് ചെയ്തു. ആസിഫ് അലിയുടെ വാളിൽ പൊങ്കാല നടക്കുന്നു എന്നറിഞ്ഞ് ധാരാളം പേരാണ് കമന്റ് വായിക്കാൻ എത്തിയിട്ടുള്ളത്. ധാരാളം ആളുകൾ വാളിലെത്തിയിട്ടുണ്ടെന്നറിഞ്ഞ് പ്രൊമോഷൻ പേജുകളും ലൈക്ക് കച്ചവടം പ്രതീക്ഷിച്ച് തങ്ങളുടെ പേജിന്റെ ലിങ്കുകൾ കമന്റ് ചെയ്യുന്നതും കാണാം.

ലോർഡ്‌സ് മൈതാനത്തെ ക്രിക്കറ്റിന്റെ മെക്കയെന്ന് വിശേഷിപ്പിച്ച ആസിഫ് അലിക്ക് മതഭ്രാന്തൻമാരുടെ തെറിവിളി ലോർഡ്‌സ് മൈതാനത്തെ ക്രിക്കറ്റിന്റെ മെക്കയെന്ന് വിശേഷിപ്പിച്ച ആസിഫ് അലിക്ക് മതഭ്രാന്തൻമാരുടെ തെറിവിളി ലോർഡ്‌സ് മൈതാനത്തെ ക്രിക്കറ്റിന്റെ മെക്കയെന്ന് വിശേഷിപ്പിച്ച ആസിഫ് അലിക്ക് മതഭ്രാന്തൻമാരുടെ തെറിവിളി ലോർഡ്‌സ് മൈതാനത്തെ ക്രിക്കറ്റിന്റെ മെക്കയെന്ന് വിശേഷിപ്പിച്ച ആസിഫ് അലിക്ക് മതഭ്രാന്തൻമാരുടെ തെറിവിളി ലോർഡ്‌സ് മൈതാനത്തെ ക്രിക്കറ്റിന്റെ മെക്കയെന്ന് വിശേഷിപ്പിച്ച ആസിഫ് അലിക്ക് മതഭ്രാന്തൻമാരുടെ തെറിവിളി ലോർഡ്‌സ് മൈതാനത്തെ ക്രിക്കറ്റിന്റെ മെക്കയെന്ന് വിശേഷിപ്പിച്ച ആസിഫ് അലിക്ക് മതഭ്രാന്തൻമാരുടെ തെറിവിളി ലോർഡ്‌സ് മൈതാനത്തെ ക്രിക്കറ്റിന്റെ മെക്കയെന്ന് വിശേഷിപ്പിച്ച ആസിഫ് അലിക്ക് മതഭ്രാന്തൻമാരുടെ തെറിവിളി