ഡൽഹി ഫലം: സോഷ്യൽ മീഡിയയുടെ പരിഹാസ ശരങ്ങൾ

ഡൽഹി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം ഏവരുടേയും പ്രതീക്ഷയ്ക്കപ്പുറമായിരുന്നു. ആം ആദ്മി പാർട്ടിക്ക് വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും സീറ്റുകളിൽ അവർ വിജയിക്കുമെന്ന് സാക്ഷാൽ കേജ്രിവാൾ പോലും കരുതിക്കാണില്ല.
 | 
ഡൽഹി ഫലം: സോഷ്യൽ മീഡിയയുടെ പരിഹാസ ശരങ്ങൾ

 

ന്യൂഡൽഹി: ഡൽഹി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം ഏവരുടേയും പ്രതീക്ഷയ്ക്കപ്പുറമായിരുന്നു. ആം ആദ്മി പാർട്ടിക്ക് വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും സീറ്റുകളിൽ അവർ വിജയിക്കുമെന്ന് സാക്ഷാൽ കേജ്‌രിവാൾ പോലും കരുതിക്കാണില്ല. മൂന്ന് സീറ്റിൽ മാത്രം വിജയിച്ച ബി.ജെ.പിക്കും പൂജ്യം നേടി കനത്ത തോൽവി ഏറ്റുവാങ്ങിയ കോൺഗ്രസിനും സോഷ്യൽ മീഡിയയിൽ  കണക്കിന് കിട്ടി.

ചിത്രങ്ങളിലൂടെയും കിടിലൻ ഡയലോഗുകളിലൂടെയും ഏവരെയും രസിപ്പിക്കുന്ന പല പോസ്റ്റുകളും ചില വിരുതന്മാർ പോസ്റ്റ് ചെയ്തു. അവയിൽ ചിലത് കാണാം.

 

ഡൽഹി ഫലം: സോഷ്യൽ മീഡിയയുടെ പരിഹാസ ശരങ്ങൾ ഡൽഹി ഫലം: സോഷ്യൽ മീഡിയയുടെ പരിഹാസ ശരങ്ങൾ ഡൽഹി ഫലം: സോഷ്യൽ മീഡിയയുടെ പരിഹാസ ശരങ്ങൾ ഡൽഹി ഫലം: സോഷ്യൽ മീഡിയയുടെ പരിഹാസ ശരങ്ങൾ ഡൽഹി ഫലം: സോഷ്യൽ മീഡിയയുടെ പരിഹാസ ശരങ്ങൾ ഡൽഹി ഫലം: സോഷ്യൽ മീഡിയയുടെ പരിഹാസ ശരങ്ങൾ ഡൽഹി ഫലം: സോഷ്യൽ മീഡിയയുടെ പരിഹാസ ശരങ്ങൾ ഡൽഹി ഫലം: സോഷ്യൽ മീഡിയയുടെ പരിഹാസ ശരങ്ങൾ ഡൽഹി ഫലം: സോഷ്യൽ മീഡിയയുടെ പരിഹാസ ശരങ്ങൾ ഡൽഹി ഫലം: സോഷ്യൽ മീഡിയയുടെ പരിഹാസ ശരങ്ങൾ ഡൽഹി ഫലം: സോഷ്യൽ മീഡിയയുടെ പരിഹാസ ശരങ്ങൾ ഡൽഹി ഫലം: സോഷ്യൽ മീഡിയയുടെ പരിഹാസ ശരങ്ങൾ ഡൽഹി ഫലം: സോഷ്യൽ മീഡിയയുടെ പരിഹാസ ശരങ്ങൾ ഡൽഹി ഫലം: സോഷ്യൽ മീഡിയയുടെ പരിഹാസ ശരങ്ങൾ ഡൽഹി ഫലം: സോഷ്യൽ മീഡിയയുടെ പരിഹാസ ശരങ്ങൾ ഡൽഹി ഫലം: സോഷ്യൽ മീഡിയയുടെ പരിഹാസ ശരങ്ങൾ