കാണികള്‍ ഗായകന് നേരെ വലിച്ചെറിഞ്ഞ് 50 ലക്ഷത്തിലേറെ രൂപ; വീഡിയോ കാണാം

സംഗീത പരിപാടികള്ക്കിടയില് തകര്പ്പന് പെര്മോന്സ് കാഴ്ച്ചവെക്കുന്ന ഗായകന്മാരെ അഭിനന്ദിച്ച് സ്റ്റേജിലേക്ക് പണമെറിയുന്ന രീതി നോര്ത്ത് ഇന്ത്യയിലെ സാധാരണമാണ്. ഗുജറാത്തിലെ വല്സദ് ഗ്രാമത്തില് ഒരു ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയില് ഗായകന് നേരെ കാണികള് വലിച്ചെറഞ്ഞത് ലക്ഷക്കണക്കിന് രൂപയാണ്. നൂറിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളാണ് കാണികള് വേദിയിലേക്ക് എറിഞ്ഞത്. ഏതാണ്ട് 50 ലക്ഷത്തോളം രൂപയാണ് വേദിയില് നിന്നും ലഭിച്ചത്. വീഡിയോ കാണാം.
 | 

കാണികള്‍ ഗായകന് നേരെ വലിച്ചെറിഞ്ഞ് 50 ലക്ഷത്തിലേറെ രൂപ; വീഡിയോ കാണാം

സംഗീത പരിപാടികള്‍ക്കിടയില്‍ തകര്‍പ്പന്‍ പെര്‍മോന്‍സ് കാഴ്ച്ചവെക്കുന്ന ഗായകന്‍മാരെ അഭിനന്ദിച്ച് സ്റ്റേജിലേക്ക് പണമെറിയുന്ന രീതി നോര്‍ത്ത് ഇന്ത്യയിലെ സാധാരണമാണ്. ഗുജറാത്തിലെ വല്‍സദ് ഗ്രാമത്തില്‍ ഒരു ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയില്‍ ഗായകന് നേരെ കാണികള്‍ വലിച്ചെറഞ്ഞത് ലക്ഷക്കണക്കിന് രൂപയാണ്. നൂറിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളാണ് കാണികള്‍ വേദിയിലേക്ക് എറിഞ്ഞത്. ഏതാണ്ട് 50 ലക്ഷത്തോളം രൂപയാണ് വേദിയില്‍ നിന്നും ലഭിച്ചത്.

വീഡിയോ കാണാം.