അബ്ദുള്‍ കലാമിന് ആദരവുമായി ഗൂഗിള്‍

അന്തരിച്ച മുന് രാഷ്ട്രപതി എപിജെ അബ്ദുള് കലാമിന് ആദരവുമായി ഗൂഗിള്. ഹോം പേജില് കറുത്ത റിബണ് ചേര്ത്താണ് ഗൂഗിള് കലാമിന് ആദരാഞ്ജലി അര്പ്പിച്ചത്.
 | 

അബ്ദുള്‍ കലാമിന് ആദരവുമായി ഗൂഗിള്‍
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന് ആദരവുമായി ഗൂഗിള്‍. ഹോം പേജില്‍ കറുത്ത റിബണ്‍ ചേര്‍ത്താണ് ഗൂഗിള്‍ കലാമിന് ആദരാഞ്ജലി അര്‍പ്പിച്ചത്. കലാം വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ തുടര്‍ന്നും സജീവമായിരിക്കും. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളാണ് ട്വിറ്റര്‍ മറ്റൊരു പേരില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. ട്വിറ്ററിലെ പേര് കലാമിന്റെ ഓര്‍മ്മയ്ക്കായി എന്നും മാറ്റിയിട്ടുണ്ട്.