‘എങ്കില്‍ സോണിയ എന്നോട് പറ ഐ സപ്പോര്‍ട്ട് യൂ എന്ന്’; കര്‍ണാടക തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ട്രോള്‍സ് കാണാം

ഇന്ത്യന് രാഷ്ട്രീയം സമീക കാലത്ത് കണ്ട ഏറ്റവും കൂടുതല് നാടകീയ രംഗങ്ങള് അരങ്ങേറിയ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണ കര്ണാടകയിലേത്. ഇത് മാധ്യമങ്ങള് ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യല് മീഡിയകളിലും വലിയ ചര്ച്ചകളുണ്ടായ തെരഞ്ഞെടുപ്പ് വാര്ത്തകള്ക്കൊപ്പം ട്രോളന്മാരും ചേര്ന്നതോടെ കാര്യങ്ങള് രസകരമായി. സോണിയാ ഗാന്ധിക്കും കുമാരസ്വാമിക്കും എന്തിന് സിപിഎമ്മിനെതിരെ വരെ തെരഞ്ഞെുപ്പ് ഫലവുമായി ബന്ധപ്പെടുത്തി ട്രോള് ഇറങ്ങിയിട്ടുണ്ട്.
 | 

‘എങ്കില്‍ സോണിയ എന്നോട് പറ ഐ സപ്പോര്‍ട്ട് യൂ എന്ന്’; കര്‍ണാടക തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ട്രോള്‍സ് കാണാം

കൊച്ചി: ഇന്ത്യന്‍ രാഷ്ട്രീയം സമീക കാലത്ത് കണ്ട ഏറ്റവും കൂടുതല്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണ കര്‍ണാടകയിലേത്. ഇത് മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലും വലിയ ചര്‍ച്ചകളുണ്ടായ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്കൊപ്പം ട്രോളന്മാരും ചേര്‍ന്നതോടെ കാര്യങ്ങള്‍ രസകരമായി. സോണിയാ ഗാന്ധിക്കും കുമാരസ്വാമിക്കും എന്തിന് സിപിഎമ്മിനെതിരെ വരെ തെരഞ്ഞെുപ്പ് ഫലവുമായി ബന്ധപ്പെടുത്തി ട്രോള്‍ ഇറങ്ങിയിട്ടുണ്ട്.

ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ മറികടന്ന് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം കര്‍ണാടകയില്‍ അധികാരത്തിലെത്തുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ പക്ഷേ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ്-ജെഡിഎസ് നീക്കത്തില്‍ പതറിയ ബിജെപിക്കും ട്രോളന്മാര്‍ കണക്കിന് കൊടുത്തിട്ടുണ്ട്.

ട്രോളുകള്‍ കാണാം.

‘എങ്കില്‍ സോണിയ എന്നോട് പറ ഐ സപ്പോര്‍ട്ട് യൂ എന്ന്’; കര്‍ണാടക തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ട്രോള്‍സ് കാണാം ‘എങ്കില്‍ സോണിയ എന്നോട് പറ ഐ സപ്പോര്‍ട്ട് യൂ എന്ന്’; കര്‍ണാടക തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ട്രോള്‍സ് കാണാം ‘എങ്കില്‍ സോണിയ എന്നോട് പറ ഐ സപ്പോര്‍ട്ട് യൂ എന്ന്’; കര്‍ണാടക തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ട്രോള്‍സ് കാണാം ‘എങ്കില്‍ സോണിയ എന്നോട് പറ ഐ സപ്പോര്‍ട്ട് യൂ എന്ന്’; കര്‍ണാടക തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ട്രോള്‍സ് കാണാം ‘എങ്കില്‍ സോണിയ എന്നോട് പറ ഐ സപ്പോര്‍ട്ട് യൂ എന്ന്’; കര്‍ണാടക തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ട്രോള്‍സ് കാണാം ‘എങ്കില്‍ സോണിയ എന്നോട് പറ ഐ സപ്പോര്‍ട്ട് യൂ എന്ന്’; കര്‍ണാടക തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ട്രോള്‍സ് കാണാം ‘എങ്കില്‍ സോണിയ എന്നോട് പറ ഐ സപ്പോര്‍ട്ട് യൂ എന്ന്’; കര്‍ണാടക തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ട്രോള്‍സ് കാണാം ‘എങ്കില്‍ സോണിയ എന്നോട് പറ ഐ സപ്പോര്‍ട്ട് യൂ എന്ന്’; കര്‍ണാടക തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ട്രോള്‍സ് കാണാം ‘എങ്കില്‍ സോണിയ എന്നോട് പറ ഐ സപ്പോര്‍ട്ട് യൂ എന്ന്’; കര്‍ണാടക തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ട്രോള്‍സ് കാണാം ‘എങ്കില്‍ സോണിയ എന്നോട് പറ ഐ സപ്പോര്‍ട്ട് യൂ എന്ന്’; കര്‍ണാടക തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ട്രോള്‍സ് കാണാം ‘എങ്കില്‍ സോണിയ എന്നോട് പറ ഐ സപ്പോര്‍ട്ട് യൂ എന്ന്’; കര്‍ണാടക തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ട്രോള്‍സ് കാണാം ‘എങ്കില്‍ സോണിയ എന്നോട് പറ ഐ സപ്പോര്‍ട്ട് യൂ എന്ന്’; കര്‍ണാടക തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ട്രോള്‍സ് കാണാം ‘എങ്കില്‍ സോണിയ എന്നോട് പറ ഐ സപ്പോര്‍ട്ട് യൂ എന്ന്’; കര്‍ണാടക തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ട്രോള്‍സ് കാണാം