സെൽഫി എടുക്കാൻ ട്രെയിന് മുകളിൽ കയറിയ യുവതി ഷോക്കേറ്റ് മരിച്ചു

ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച യുവതി ഷോക്കേറ്റ് മരിച്ചു. റൊമാനിയക്കാരിയായ അന്ന ഉർസു എന്ന 18 കാരിയാണ് മരിച്ചത്. കൂട്ടുകാരിക്കൊപ്പം ട്രെയിനിനു മുകളിൽ കയറി സെൽഫി പകർത്തുന്നതിനിടെയായിരുന്നു അപകടം.
 | 
സെൽഫി എടുക്കാൻ ട്രെയിന് മുകളിൽ കയറിയ യുവതി ഷോക്കേറ്റ് മരിച്ചു

റൊമാനിയ: ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച യുവതി ഷോക്കേറ്റ് മരിച്ചു. റൊമാനിയക്കാരിയായ അന്ന ഉർസു എന്ന 18 കാരിയാണ് മരിച്ചത്. കൂട്ടുകാരിക്കൊപ്പം ട്രെയിനിനു മുകളിൽ കയറി സെൽഫി പകർത്തുന്നതിനിടെയായിരുന്നു അപകടം.

ട്രെയിനിനു മുകളിലൂടെ പോവുന്ന 27,000 വോൾട്ട് വൈദ്യുതി പ്രവഹിക്കുന്ന ലൈനിൽ തട്ടി അന്ന കത്തിക്കരിയുകയായിരുന്നു. കൂട്ടുകാരിക്കും വൈദ്യുതാഘാതമേറ്റെങ്കിലും ഇവർ പരിക്കുകളോടെ രക്ഷപെട്ടു. ഇരുവരും വൈദ്യത ലൈൻ ശ്രദ്ധിച്ചിരുന്നില്ല. വഴിയാത്രക്കാരന്റെ അപകട മുന്നറിയിപ്പ് അവഗണിച്ചാണ് ഇരുവരും ട്രെയിന് മുകളിൽ കയറിയത്.

സെൽഫി എടുക്കാൻ ട്രെയിന് മുകളിൽ കയറിയ യുവതി ഷോക്കേറ്റ് മരിച്ചു സെൽഫി എടുക്കാൻ ട്രെയിന് മുകളിൽ കയറിയ യുവതി ഷോക്കേറ്റ് മരിച്ചു സെൽഫി എടുക്കാൻ ട്രെയിന് മുകളിൽ കയറിയ യുവതി ഷോക്കേറ്റ് മരിച്ചു സെൽഫി എടുക്കാൻ ട്രെയിന് മുകളിൽ കയറിയ യുവതി ഷോക്കേറ്റ് മരിച്ചു സെൽഫി എടുക്കാൻ ട്രെയിന് മുകളിൽ കയറിയ യുവതി ഷോക്കേറ്റ് മരിച്ചു സെൽഫി എടുക്കാൻ ട്രെയിന് മുകളിൽ കയറിയ യുവതി ഷോക്കേറ്റ് മരിച്ചു സെൽഫി എടുക്കാൻ ട്രെയിന് മുകളിൽ കയറിയ യുവതി ഷോക്കേറ്റ് മരിച്ചു സെൽഫി എടുക്കാൻ ട്രെയിന് മുകളിൽ കയറിയ യുവതി ഷോക്കേറ്റ് മരിച്ചു സെൽഫി എടുക്കാൻ ട്രെയിന് മുകളിൽ കയറിയ യുവതി ഷോക്കേറ്റ് മരിച്ചു സെൽഫി എടുക്കാൻ ട്രെയിന് മുകളിൽ കയറിയ യുവതി ഷോക്കേറ്റ് മരിച്ചു സെൽഫി എടുക്കാൻ ട്രെയിന് മുകളിൽ കയറിയ യുവതി ഷോക്കേറ്റ് മരിച്ചു സെൽഫി എടുക്കാൻ ട്രെയിന് മുകളിൽ കയറിയ യുവതി ഷോക്കേറ്റ് മരിച്ചു