ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി

ഫേസ്ബുക്കിന്റെ സ്വന്തം താരാമായ മെറിൻ ജോസഫ് എ.പി.എസ്. വിവാഹിതയായി. മുൻപ് കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി ചാർജെടുത്തെന്ന പേരിൽ പ്രചരിച്ച മെറിന്റെ ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. താൻ ഐ.പി.എസ്. ട്രെയിനിംഗിലാണെന്നും പോലീസ് വകുപ്പിൽ ചുമതലകളൊന്നും ഏറ്റെടുത്തിട്ടില്ലെന്നും മെറിന് പിന്നീട് വിശദീകരിക്കേണ്ടി വന്നു. ഐപിഎസ് പരിശീലനത്തിനിടെ യൂണിഫോമിൽ നിൽക്കുന്ന ചിത്രം പ്രൊഫൈലിൽ പോസ്റ്റ് ചെയ്തതിനേത്തുടർന്നായിരുന്നു ഗോസിപ്പ് പ്രചരിച്ചത്.
 | 

ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി
കൊച്ചി: ഫേസ്ബുക്കിന്റെ സ്വന്തം താരാമായ മെറിൻ ജോസഫ് എ.പി.എസ്. വിവാഹിതയായി. മുൻപ് കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി ചാർജെടുത്തെന്ന പേരിൽ പ്രചരിച്ച മെറിന്റെ ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. താൻ ഐ.പി.എസ്. ട്രെയിനിംഗിലാണെന്നും പോലീസ് വകുപ്പിൽ ചുമതലകളൊന്നും ഏറ്റെടുത്തിട്ടില്ലെന്നും മെറിന് പിന്നീട് വിശദീകരിക്കേണ്ടി വന്നു. ഐപിഎസ് പരിശീലനത്തിനിടെ യൂണിഫോമിൽ നിൽക്കുന്ന ചിത്രം പ്രൊഫൈലിൽ പോസ്റ്റ് ചെയ്തതിനേത്തുടർന്നായിരുന്നു ഗോസിപ്പ് പ്രചരിച്ചത്.

പിന്നീട് മെറിന് കൊച്ചിയിൽ തന്നെ പോസ്റ്റിങ് ലഭിച്ചത് യാദൃശ്ചീകതയായി. സോഷ്യൽമീഡിയ താരമാക്കിയ മെറിൻ ജോസഫ് ഐപിഎസിന്റെ വിവാഹം കോട്ടയം പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ വച്ചാണ് നടന്നത്. കോട്ടയം സ്വദേശിയായ ഡോക്ടർ ക്രിസ് എബ്രഹാമാണ് വരൻ.

മെറിന്റെ വിവാഹ ചിത്രങ്ങൾ കാണാം. ആപ്പിൽ വായിക്കുന്നവർക്ക് ‘ഇമേജസ്’ വിഭാഗത്തിൽ നിന്നും ചിത്രങ്ങൾ കാണാം.

ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി ഫേസ്ബുക്ക് താരം മെറിൻ ഐ.പി.എസ് വിവാഹിതയായി