‘ദാ കാണുന്ന കണ്ടം വഴിയാണ് ഞങ്ങള്‍ ഓടാറുള്ളത്’; ബിജെപിയെ ട്രോളി സോഷ്യല്‍ മീഡിയ

ചെങ്ങന്നൂര് ഉപതെരഞ്ഞെടപ്പില് വന് തോല്വി ഏറ്റുവാങ്ങിയ ബിജെപിക്കെതിരെ സോഷ്യല് മീഡിയയില് ട്രോള് വര്ഷം. ശ്രീധരന് പിള്ളയുടെ വിശദീകരണത്തെയും മിസോറാം ഗവര്ണറായി കുമ്മനത്തെയും ഉള്പ്പെടെ പരിഹസിക്കുന്നതാണ്. തലയില് മുണ്ടിട്ട് ഓടുന്ന കെ. സുരേന്ദ്രനും നരേന്ദ്ര മോഡിക്ക് കണ്ടം വഴി ഓടാനുള്ള സ്ഥലം ചൂണ്ടി കാണിക്കുന്ന ശോഭാ സുരേന്ദ്രനുമെല്ലാം ട്രോളന്മാരുടെ ഇരയായി മാറിയിട്ടുണ്ട്.
 | 

‘ദാ കാണുന്ന കണ്ടം വഴിയാണ് ഞങ്ങള്‍ ഓടാറുള്ളത്’; ബിജെപിയെ ട്രോളി സോഷ്യല്‍ മീഡിയ

കൊച്ചി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയ ബിജെപിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ വര്‍ഷം. ശ്രീധരന്‍ പിള്ളയുടെ വിശദീകരണത്തെയും മിസോറാം ഗവര്‍ണറായി കുമ്മനത്തെയും ഉള്‍പ്പെടെ പരിഹസിക്കുന്നതാണ്. തലയില്‍ മുണ്ടിട്ട് ഓടുന്ന കെ. സുരേന്ദ്രനും നരേന്ദ്ര മോഡിക്ക് കണ്ടം വഴി ഓടാനുള്ള സ്ഥലം ചൂണ്ടി കാണിക്കുന്ന ശോഭാ സുരേന്ദ്രനുമെല്ലാം ട്രോളന്മാരുടെ ഇരയായി മാറിയിട്ടുണ്ട്.

കഴിഞ്ഞ തവണത്തേക്കാളും കുറവ് വോട്ട് മാത്രമെ ചെങ്ങന്നൂരില്‍ ബിജെപിക്ക് നേടാന്‍ കഴിഞ്ഞിരുന്നുള്ളു. ആരും കാണാതെ മുങ്ങുന്ന മോഡി അടുത്ത രാജ്യത്തേക്ക് പറന്നു കാണുമെന്ന് ട്രോളന്മാര്‍ പറയുന്നു.

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ ട്രോളി കടകംപള്ളിയും രംഗത്ത് വന്നിരുന്നു. Friends, I am Safe! എന്നാണ് കടകംപള്ളി ഫേസ്ബുക്കില്‍ കുറിച്ചത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ നടന്ന ആക്രമണത്തിനു ശേഷം കുമ്മനം ചെയത ട്വീറ്റിനാണ് കടകംപള്ളിയുടെ ട്രോള്‍. സുഹൃത്തുക്കളേ, ഞാന്‍ സുരക്ഷിതാണ്. ഇത്തവണയും അവര്‍ക്ക് എന്നെ കൊല്ലാന്‍ പറ്റിയില്ല. ഓരോ ആക്രമണവും പോരടാനുള്ള തീരുമാനത്തെ ഒന്നുകൂടി ശക്തമാക്കുകയാണെന്നായിരുന്നു കുമ്മനത്തിന്റെ ട്വീറ്റ്.

ട്രോളുകള്‍ കാണാം.

‘ദാ കാണുന്ന കണ്ടം വഴിയാണ് ഞങ്ങള്‍ ഓടാറുള്ളത്’; ബിജെപിയെ ട്രോളി സോഷ്യല്‍ മീഡിയ ‘ദാ കാണുന്ന കണ്ടം വഴിയാണ് ഞങ്ങള്‍ ഓടാറുള്ളത്’; ബിജെപിയെ ട്രോളി സോഷ്യല്‍ മീഡിയ ‘ദാ കാണുന്ന കണ്ടം വഴിയാണ് ഞങ്ങള്‍ ഓടാറുള്ളത്’; ബിജെപിയെ ട്രോളി സോഷ്യല്‍ മീഡിയ ‘ദാ കാണുന്ന കണ്ടം വഴിയാണ് ഞങ്ങള്‍ ഓടാറുള്ളത്’; ബിജെപിയെ ട്രോളി സോഷ്യല്‍ മീഡിയ ‘ദാ കാണുന്ന കണ്ടം വഴിയാണ് ഞങ്ങള്‍ ഓടാറുള്ളത്’; ബിജെപിയെ ട്രോളി സോഷ്യല്‍ മീഡിയ ‘ദാ കാണുന്ന കണ്ടം വഴിയാണ് ഞങ്ങള്‍ ഓടാറുള്ളത്’; ബിജെപിയെ ട്രോളി സോഷ്യല്‍ മീഡിയ ‘ദാ കാണുന്ന കണ്ടം വഴിയാണ് ഞങ്ങള്‍ ഓടാറുള്ളത്’; ബിജെപിയെ ട്രോളി സോഷ്യല്‍ മീഡിയ ‘ദാ കാണുന്ന കണ്ടം വഴിയാണ് ഞങ്ങള്‍ ഓടാറുള്ളത്’; ബിജെപിയെ ട്രോളി സോഷ്യല്‍ മീഡിയ ‘ദാ കാണുന്ന കണ്ടം വഴിയാണ് ഞങ്ങള്‍ ഓടാറുള്ളത്’; ബിജെപിയെ ട്രോളി സോഷ്യല്‍ മീഡിയ ‘ദാ കാണുന്ന കണ്ടം വഴിയാണ് ഞങ്ങള്‍ ഓടാറുള്ളത്’; ബിജെപിയെ ട്രോളി സോഷ്യല്‍ മീഡിയ ‘ദാ കാണുന്ന കണ്ടം വഴിയാണ് ഞങ്ങള്‍ ഓടാറുള്ളത്’; ബിജെപിയെ ട്രോളി സോഷ്യല്‍ മീഡിയ ‘ദാ കാണുന്ന കണ്ടം വഴിയാണ് ഞങ്ങള്‍ ഓടാറുള്ളത്’; ബിജെപിയെ ട്രോളി സോഷ്യല്‍ മീഡിയ ‘ദാ കാണുന്ന കണ്ടം വഴിയാണ് ഞങ്ങള്‍ ഓടാറുള്ളത്’; ബിജെപിയെ ട്രോളി സോഷ്യല്‍ മീഡിയ ‘ദാ കാണുന്ന കണ്ടം വഴിയാണ് ഞങ്ങള്‍ ഓടാറുള്ളത്’; ബിജെപിയെ ട്രോളി സോഷ്യല്‍ മീഡിയ ‘ദാ കാണുന്ന കണ്ടം വഴിയാണ് ഞങ്ങള്‍ ഓടാറുള്ളത്’; ബിജെപിയെ ട്രോളി സോഷ്യല്‍ മീഡിയ ‘ദാ കാണുന്ന കണ്ടം വഴിയാണ് ഞങ്ങള്‍ ഓടാറുള്ളത്’; ബിജെപിയെ ട്രോളി സോഷ്യല്‍ മീഡിയ ‘ദാ കാണുന്ന കണ്ടം വഴിയാണ് ഞങ്ങള്‍ ഓടാറുള്ളത്’; ബിജെപിയെ ട്രോളി സോഷ്യല്‍ മീഡിയ