റോജിയുടെ മരണം: സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സർക്കാർ അന്വേഷണം പൂർത്തീകരിക്കണമെന്ന് ടി.എൻ സീമ

കൊച്ചി: തിരുവനന്തപുരം കിംസ് ആശുപത്രിയിലെ നേഴ്സിംഗ് വിദ്യാർത്ഥിനിയായ റോജി റോയിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സർക്കാർ പൂർത്തീകരിക്കണമെന്ന് ടി.എൻ സീമ. കിംസിലെ വിദ്യാർത്ഥികളിൽ നിന്നും വിശദമായ മൊഴി എടുക്കുകയും, അവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ ഉൾപ്പെടയുള്ള കാര്യങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുകയും വേണമെന്നും അവർ ആവശ്യപ്പെട്ടു. Post by Dr TN Seema MP.
 | 
റോജിയുടെ മരണം: സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സർക്കാർ അന്വേഷണം പൂർത്തീകരിക്കണമെന്ന് ടി.എൻ സീമ

കൊച്ചി: തിരുവനന്തപുരം കിംസ് ആശുപത്രിയിലെ നേഴ്‌സിംഗ് വിദ്യാർത്ഥിനിയായ റോജി റോയിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സർക്കാർ പൂർത്തീകരിക്കണമെന്ന് ടി.എൻ സീമ. കിംസിലെ വിദ്യാർത്ഥികളിൽ നിന്നും വിശദമായ മൊഴി എടുക്കുകയും, അവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ ഉൾപ്പെടയുള്ള കാര്യങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുകയും വേണമെന്നും അവർ ആവശ്യപ്പെട്ടു.