കുമ്മനം രാജശേഖരന്‍ കേരളം വിടുന്നു; ട്രോളന്മാര്‍ കരിദിനം ആചരിക്കും; ഇത് ട്രോളാണ്

മലയാളത്തിലെ പ്രമുഖ വാര്ത്താ ചാനലുകള് മുതല് സോഷ്യല് മീഡിയകളില് വരെ കുമ്മനം രാജശേഖരനെ ട്രോളുന്ന പോസ്റ്റുകള് കൊണ്ട് നിറയുകയാണ്. കുമ്മനം മിസോറാം ഗവര്ണറായി നിയമിതനാകുമെന്ന വാര്ത്ത പുറത്തുവന്നതോടെയാണ് ട്രോള് മഴ ആരംഭിച്ചത്. കേരളത്തിന് കുമോജിയെ നഷ്ടമാകുന്നുവെന്ന വേദനയാണ് പല ട്രോളുകളുടെയും ഉള്ളടക്കം. കുമ്മനത്തെ ഹിന്ദി പഠിപ്പിക്കാന് പോകുന്ന ശോഭാ സുരേന്ദ്രനും ട്രോളന്മാരുടെ പ്രതീക്ഷയായ സുരേന്ദ്രനുമെല്ലാം ട്രോള് കഥാപാത്രങ്ങളായിട്ടുണ്ട്. ഉള്ളി സുരയെന്ന് വിശേഷണത്തോടെയാണ് സുരേന്ദ്രനെതിരെ ട്രോളുകള് വരുന്നത്.
 | 

കുമ്മനം രാജശേഖരന്‍ കേരളം വിടുന്നു; ട്രോളന്മാര്‍ കരിദിനം ആചരിക്കും; ഇത് ട്രോളാണ്

കൊച്ചി: മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകള്‍ മുതല്‍ സോഷ്യല്‍ മീഡിയകളില്‍ വരെ കുമ്മനം രാജശേഖരനെ ട്രോളുന്ന പോസ്റ്റുകള്‍ കൊണ്ട് നിറയുകയാണ്. കുമ്മനം മിസോറാം ഗവര്‍ണറായി നിയമിതനാകുമെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ട്രോള്‍ മഴ ആരംഭിച്ചത്. കേരളത്തിന് കുമോജിയെ നഷ്ടമാകുന്നുവെന്ന വേദനയാണ് പല ട്രോളുകളുടെയും ഉള്ളടക്കം. കുമ്മനത്തെ ഹിന്ദി പഠിപ്പിക്കാന്‍ പോകുന്ന ശോഭാ സുരേന്ദ്രനും ട്രോളന്മാരുടെ പ്രതീക്ഷയായ സുരേന്ദ്രനുമെല്ലാം ട്രോള്‍ കഥാപാത്രങ്ങളായിട്ടുണ്ട്. ഉള്ളി സുരയെന്ന് വിശേഷണത്തോടെയാണ് സുരേന്ദ്രനെതിരെ ട്രോളുകള്‍ വരുന്നത്.

കേരളത്തിലെ രാഷ്ട്രീയ ട്രോളുകളില്‍ ഏറ്റവും കൂടുതല്‍ കഥാപാത്രമായിട്ടുള്ള വ്യക്തികളില്‍ ഒരാളാണ് കുമ്മനം രാജശേഖരന്‍. അദ്ദേഹം മിസോറാമിലേക്ക് പോകുന്നതോടെ കേരളത്തില്‍ ട്രോള്‍ ക്ഷാമം ഉണ്ടാകുമെന്നാണ് ട്രോളന്മാരുടെ ആശങ്ക. എന്തായാലും ട്രോള്‍ മഴ തുടരുകയാണ്.

ട്രോളുകള്‍ കാണാം

കുമ്മനം രാജശേഖരന്‍ കേരളം വിടുന്നു; ട്രോളന്മാര്‍ കരിദിനം ആചരിക്കും; ഇത് ട്രോളാണ് കുമ്മനം രാജശേഖരന്‍ കേരളം വിടുന്നു; ട്രോളന്മാര്‍ കരിദിനം ആചരിക്കും; ഇത് ട്രോളാണ് കുമ്മനം രാജശേഖരന്‍ കേരളം വിടുന്നു; ട്രോളന്മാര്‍ കരിദിനം ആചരിക്കും; ഇത് ട്രോളാണ് കുമ്മനം രാജശേഖരന്‍ കേരളം വിടുന്നു; ട്രോളന്മാര്‍ കരിദിനം ആചരിക്കും; ഇത് ട്രോളാണ് കുമ്മനം രാജശേഖരന്‍ കേരളം വിടുന്നു; ട്രോളന്മാര്‍ കരിദിനം ആചരിക്കും; ഇത് ട്രോളാണ് കുമ്മനം രാജശേഖരന്‍ കേരളം വിടുന്നു; ട്രോളന്മാര്‍ കരിദിനം ആചരിക്കും; ഇത് ട്രോളാണ് കുമ്മനം രാജശേഖരന്‍ കേരളം വിടുന്നു; ട്രോളന്മാര്‍ കരിദിനം ആചരിക്കും; ഇത് ട്രോളാണ് കുമ്മനം രാജശേഖരന്‍ കേരളം വിടുന്നു; ട്രോളന്മാര്‍ കരിദിനം ആചരിക്കും; ഇത് ട്രോളാണ് കുമ്മനം രാജശേഖരന്‍ കേരളം വിടുന്നു; ട്രോളന്മാര്‍ കരിദിനം ആചരിക്കും; ഇത് ട്രോളാണ് കുമ്മനം രാജശേഖരന്‍ കേരളം വിടുന്നു; ട്രോളന്മാര്‍ കരിദിനം ആചരിക്കും; ഇത് ട്രോളാണ് കുമ്മനം രാജശേഖരന്‍ കേരളം വിടുന്നു; ട്രോളന്മാര്‍ കരിദിനം ആചരിക്കും; ഇത് ട്രോളാണ് കുമ്മനം രാജശേഖരന്‍ കേരളം വിടുന്നു; ട്രോളന്മാര്‍ കരിദിനം ആചരിക്കും; ഇത് ട്രോളാണ് കുമ്മനം രാജശേഖരന്‍ കേരളം വിടുന്നു; ട്രോളന്മാര്‍ കരിദിനം ആചരിക്കും; ഇത് ട്രോളാണ് കുമ്മനം രാജശേഖരന്‍ കേരളം വിടുന്നു; ട്രോളന്മാര്‍ കരിദിനം ആചരിക്കും; ഇത് ട്രോളാണ് കുമ്മനം രാജശേഖരന്‍ കേരളം വിടുന്നു; ട്രോളന്മാര്‍ കരിദിനം ആചരിക്കും; ഇത് ട്രോളാണ് കുമ്മനം രാജശേഖരന്‍ കേരളം വിടുന്നു; ട്രോളന്മാര്‍ കരിദിനം ആചരിക്കും; ഇത് ട്രോളാണ് കുമ്മനം രാജശേഖരന്‍ കേരളം വിടുന്നു; ട്രോളന്മാര്‍ കരിദിനം ആചരിക്കും; ഇത് ട്രോളാണ്